- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് പഞ്ചാബ് സ്വദേശി
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്. സത്കാർ സിങ് സിദ്ദു എന്ന 23കാരനാണ് അബോട്ട്‌സ്‌ഫോർഡിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. കോടതിക്കു സമീപമായിരുന്നു വെടിവയ്പുണ്ടായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ മോഗ സ്വദേശിയാണ് സത്കാർ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു. 90 കൾക്ക് മുമ്പ് കാനഡയിലേക്ക് കുടിയേറിയതാണ് സത്കാർ സിംഗിന്റെ കുടുംബം. സഹോദരനെ കോളേജിലേക്ക് ആക്കാനായി പോകും വഴിയാണ് സത്കാറിന് വെടിയേറ്റത്. സത്കാറിന്റെ മരണം അ കാനഡയിലെ പഞ്ചാബ് വംശജരെ ആകെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു. പഞ്ചാബ് സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്. സത്കാർ സിങ് സിദ്ദു എന്ന 23കാരനാണ് അബോട്ട്‌സ്‌ഫോർഡിൽ വെടിയേറ്റു കൊല്ലപ്പെട്ടത്.
കോടതിക്കു സമീപമായിരുന്നു വെടിവയ്പുണ്ടായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ മോഗ സ്വദേശിയാണ് സത്കാർ. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു പിന്നിലെന്നു സംശയിക്കുന്നു.
90 കൾക്ക് മുമ്പ് കാനഡയിലേക്ക് കുടിയേറിയതാണ് സത്കാർ സിംഗിന്റെ കുടുംബം. സഹോദരനെ കോളേജിലേക്ക് ആക്കാനായി പോകും വഴിയാണ് സത്കാറിന് വെടിയേറ്റത്. സത്കാറിന്റെ മരണം അ കാനഡയിലെ പഞ്ചാബ് വംശജരെ ആകെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്
Next Story