- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പഞ്ചാബ് സ്വദേശിയുടെ മൃതദേഹം പത്ത് ദിവസമായി സാൽമാനിയ മോർച്ചറിയിൽ; പൂർണ വിലാസത്തിനായുള്ള അന്വേഷണം തുടരുന്നു
കഴിഞ്ഞ മാസം 26 നാണ് പഞ്ചാബ് സ്വദേശിയായ ജഗ്തർ സിങ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. എന്നാൽ ഇദ്ദേഹത്തിന്റെ പൂർണമേൽവിലാസമോ ബന്ധുക്കളെ കുറിച്ചോ വ്യക്തമായ വിവരം ലഭിക്കാത്തതിനാൽ മൃതദേഹം കൈമാറാനാകാതെ വന്നിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസമായി ഇദ്ദേഹത്തിന്റെ വിലാസവും, ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വിവരങ്ങളോ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധി
കഴിഞ്ഞ മാസം 26 നാണ് പഞ്ചാബ് സ്വദേശിയായ ജഗ്തർ സിങ് ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. എന്നാൽ ഇദ്ദേഹത്തിന്റെ പൂർണമേൽവിലാസമോ ബന്ധുക്കളെ കുറിച്ചോ വ്യക്തമായ വിവരം ലഭിക്കാത്തതിനാൽ മൃതദേഹം കൈമാറാനാകാതെ വന്നിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസമായി ഇദ്ദേഹത്തിന്റെ വിലാസവും, ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വിവരങ്ങളോ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
സിപിആറിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ജഗ്തർ സിങ്(45) എന്നാണ് പേരെന്നിം ഇദ്ദേഹം അൽസദാഖ് കമ്പനിയിൽ മെക്കാനിക്ക് ആയി ജോലി ചെയ്യുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
Next Story