- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുണ്യാളൻ വെള്ളത്തിനെ മാർക്കറ്റിൽ ഇറക്കാൻ പാടുപെടുന്ന ബിസിനസ് നമ്പരുകളുമായി ജോയ് താക്കോൽക്കാരൻ; പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലറെത്തി
രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ രസകരമായ ട്രെയിലറെത്തി. പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമാണിത്. ചിത്രത്തിൽ പുതിയ ഉത്പന്നവുമായാണ് ജോയി താക്കോൽക്കാരൻ എത്തുന്നത്. പുണ്യാണൻ വെള്ളമാണ് ഇത്തവണ ജോയി രംഗത്തിറക്കുന്നത്.അജു വർഗീസ്, ശ്രീജിത്ത് രവി എന്നിവരേ ക്കൂടാതെ ധർമ്മജൻ, ഗിന്നസ് പക്രു എന്നിവരും രണ്ടാം ഭാഗത്തിലുണ്ട്. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇരുവരുടേയും വിതരണക്കമ്പനിയായ പുണ്യാളൻ സിനിമാസ് ചിത്രം വിതരണത്തിനെത്തിക്കും.നവംബർ 17ന് ചിത്രം തീയേറ്ററിലെത്തും.

X
രഞ്ജിത്ത് ശങ്കർ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ രസകരമായ ട്രെയിലറെത്തി. പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമാണിത്.
ചിത്രത്തിൽ പുതിയ ഉത്പന്നവുമായാണ് ജോയി താക്കോൽക്കാരൻ എത്തുന്നത്. പുണ്യാണൻ വെള്ളമാണ് ഇത്തവണ ജോയി രംഗത്തിറക്കുന്നത്.അജു വർഗീസ്, ശ്രീജിത്ത് രവി എന്നിവരേ ക്കൂടാതെ ധർമ്മജൻ, ഗിന്നസ് പക്രു എന്നിവരും രണ്ടാം ഭാഗത്തിലുണ്ട്.
ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇരുവരുടേയും വിതരണക്കമ്പനിയായ പുണ്യാളൻ സിനിമാസ് ചിത്രം വിതരണത്തിനെത്തിക്കും.നവംബർ 17ന് ചിത്രം തീയേറ്ററിലെത്തും.
Next Story

