ഡബ്ലിൻ: ഭാസ്‌കർ ദ റാസ്‌കൽ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും നയൻ താരയും ഒന്നിക്കുന്ന സൂപ്പർഹിറ്റ് മലയാള സിനിമ 'പുതിയ നിയമം' മാർച്ച് 18 മുതൽ അയർലണ്ടിൽ പ്രദർശനത്തിനെത്തുന്നു. എ.കെ സാജന്റെ സംവിധാനത്തിൽ പി.വേണുഗോപാലും, ജിയോ അബ്രാഹമും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അയർലണ്ടിൽ പ്രദർശനത്തിനെത്തിക്കുന്നത് പ്രമുഖ സൗത്ത് ഇന്ത്യൻ സിനിമ വിതരണക്കാരായ അക്ഷയ എന്റർടൈന്മെന്റാസാണ്.

പ്രദർശന വിവരങ്ങൾ
IMC TALLAGHT
MARCH 18 FRIDAY @ 7 PM
MARCH 21 MONDAY @ 7 PM

IMC DUNLAOGHAIRE
MARCH 19 SATURDAY @ 3 PM
MARCH 20 SUNDAY @ 3 PM

IMC SAVOY
MARCH 21 MONDAY @ 8:20 PM

IMC SANTRY
MARCH 18 FRIDAY @ 9:25 PM
MARCH 19 SATURDAY @ 3PM
MARCH 20 SUNDAY @ 3 PM
MARCH 21 MONDAY @ 9:25 PM

BOOK YOUR TICKET www.imccinemas.ie

www.akstraders.com

https://www.facebook.com/akstraders