- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസിന് നവ നേതൃത്വം
ഡാളസ്, ടെക്‌സാസ്: പെന്തക്കൊസ്തൽ യൂത്ത് കോൺഫറൻസ് ഓഫ്ഡാളസിന്റെ (PYCD) മുപ്പത്തെഴാമത് ഭരണ സമിതിയിലേക്ക് പ്രസിഡന്റായി പാസ്ടർതോമസ് മുല്ലയ്ക്കലും കോ-ഓർഡിനേറ്ററായി അലൻ മാത്യൂവും ട്രഷറരായി ടൈറ്റസ്‌തോമസും ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 18-ന് റോള റ്റിലുള്ളക്രോസ്സ്-വ്യൂ ചർച്ചിൽ കൂടിയ മുപ്പത്താറാമത് പി വൈ സി ഡി ജനറൽ ബോഡിയോഗത്തിലാണ് 2018-പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റത്. കഴിഞ്ഞ വർഷത്തെ ഭാരവാഹികളായ പ്രസിഡന്റ് ബിജു തോമസ്, കോ-ഓർഡിനേറ്റർഷോണി തോമസ്, ട്രഷറർ അലൻ മാത്യൂ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.പാസ്റ്റർ തോമസ് മുല്ലയ്ക്കൽ ഹെബ്രോൻ പെന്തക്കൊസ്തൽഫെലോഷിപ്പ് സഭയുടെ ലീഡിങ് പാസ്റ്ററും, കഴിഞ്ഞ കമ്മിറ്റിയിലെ പാസ്റ്ററൽപ്രതിനിധിയുമായിരുന്നു. അലൻ മാത്യൂ ക്രോസ്സ്-വ്യൂ ചർച്ചിലെ അംഗവും മുൻപി വൈ സി ഡി ട്രഷററുമാണ്. ഐ പി സി എബെൻ-എസർ സഭാംഗമാണ് ടൈറ്റസ്‌തോമസ്. എക്‌സിക്യുട്ടീവ് ഭാരവാഹികൾക്ക് പുറമേ, ക്രിസ് മാത്യൂ (അസോസിയേറ്റ് കോ-ഓർഡിനേറ്റർ), വിന്നി ഫിലിപ്പ് (മീഡിയ കോ-ഓർഡിനേറ്റർ), ജോൺ കുരുവിള(സ്പോ
ഡാളസ്, ടെക്‌സാസ്: പെന്തക്കൊസ്തൽ യൂത്ത് കോൺഫറൻസ് ഓഫ്ഡാളസിന്റെ (PYCD) മുപ്പത്തെഴാമത് ഭരണ സമിതിയിലേക്ക് പ്രസിഡന്റായി പാസ്ടർതോമസ് മുല്ലയ്ക്കലും കോ-ഓർഡിനേറ്ററായി അലൻ മാത്യൂവും ട്രഷറരായി ടൈറ്റസ്‌തോമസും ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 18-ന് റോള റ്റിലുള്ളക്രോസ്സ്-വ്യൂ ചർച്ചിൽ കൂടിയ മുപ്പത്താറാമത് പി വൈ സി ഡി ജനറൽ ബോഡിയോഗത്തിലാണ് 2018-പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റത്.
കഴിഞ്ഞ വർഷത്തെ ഭാരവാഹികളായ പ്രസിഡന്റ് ബിജു തോമസ്, കോ-ഓർഡിനേറ്റർഷോണി തോമസ്, ട്രഷറർ അലൻ മാത്യൂ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.പാസ്റ്റർ തോമസ് മുല്ലയ്ക്കൽ ഹെബ്രോൻ പെന്തക്കൊസ്തൽഫെലോഷിപ്പ് സഭയുടെ ലീഡിങ് പാസ്റ്ററും, കഴിഞ്ഞ കമ്മിറ്റിയിലെ പാസ്റ്ററൽപ്രതിനിധിയുമായിരുന്നു. അലൻ മാത്യൂ ക്രോസ്സ്-വ്യൂ ചർച്ചിലെ അംഗവും മുൻപി വൈ സി ഡി ട്രഷററുമാണ്. ഐ പി സി എബെൻ-എസർ സഭാംഗമാണ് ടൈറ്റസ്‌തോമസ്.
എക്‌സിക്യുട്ടീവ് ഭാരവാഹികൾക്ക് പുറമേ, ക്രിസ് മാത്യൂ (അസോസിയേറ്റ് കോ-ഓർഡിനേറ്റർ), വിന്നി ഫിലിപ്പ് (മീഡിയ കോ-ഓർഡിനേറ്റർ), ജോൺ കുരുവിള(സ്പോർട്സ് കോ-ഓർഡിനേറ്റർ), ഷോൺ സി ജോർജ്ജ് (മ്യൂസിക് കോ-ഓർഡിനേറ്റർ),ആഷിഷ് അലക്‌സാണ്ടർ (ഓഡിറ്റർ) എന്നിവരും റോൺ ജോർജ്ജ്, ഫ്‌ളോസിജോൺസൺ, സിൽവിയ സാജൻ, അനീഷ് മാത്യൂ, ജോബ് അലക്‌സ്, മഹിമ ബാബുഎന്നീ കമ്മിറ്റി അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ മുപ്പത്താറു വർഷങ്ങൾ യാതൊരു വിഘ്‌നവും കൂടാതെ സഭകളുടെ
ഐക്യത്തിന്റെ സംഗമ വേദിയായി ഡാളസിൽ പ്രവർത്തിക്കുന്ന പെന്തക്കോസ്തൽയൂത്ത് കോൺഫറൻസ് ഓഫ് ഡാളസിന്റെ പ്രവർത്തനങ്ങൾ യുവതീ യുവാക്കളാൽസഹവർത്തിത്വവും ഐക്യതയും ഊട്ടി ഉറപ്പിക്കാൻ ഉതകുന്ന വിവിധപ്രവർത്തങ്ങളാൽ സമ്പന്നമാണ്. ഡാളസിലെ മുപ്പത്തേഴ് പെന്തക്കോസ്ത് സഭകൾഈ വർഷം ഇതിൽ അംഗങ്ങളായുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സന്ദർകക്കുകുക