- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പിവൈഎഫ്എയ്ക്ക് പുതിയ ഭാരവാഹികൾ
ന്യുയോർക്ക്: പിവൈഎഫ്എ വാർഷിക സമ്മേളനം ഡിസംബർ 12 ന് ക്യൂൻസ് വില്ലേജിലുള്ള ബ്രാഡോക്ക് അവന്യൂ ദൈവസഭാ ഹാളിൽ നടത്തപ്പെട്ടു. പാസ്റ്റർ മോനി മാത്യൂ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഷപ്പ് ബ്രറ്റ് സീൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ നിലവിലുള്ള ഭാരവാഹികളെ പൊതുയോഗം വീണ്ടും തിരഞ്ഞെടുത്തു. ഭാരവാഹികൾ: പ്രസിഡന്റ് റവ. എബി ജോയി, സെക്രട്ടറി ബിനു ഫില
ന്യുയോർക്ക്: പിവൈഎഫ്എ വാർഷിക സമ്മേളനം ഡിസംബർ 12 ന് ക്യൂൻസ് വില്ലേജിലുള്ള ബ്രാഡോക്ക് അവന്യൂ ദൈവസഭാ ഹാളിൽ നടത്തപ്പെട്ടു. പാസ്റ്റർ മോനി മാത്യൂ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ബിഷപ്പ് ബ്രറ്റ് സീൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ നിലവിലുള്ള ഭാരവാഹികളെ പൊതുയോഗം വീണ്ടും തിരഞ്ഞെടുത്തു. ഭാരവാഹികൾ: പ്രസിഡന്റ് റവ. എബി ജോയി, സെക്രട്ടറി ബിനു ഫിലിപ്പ്, ട്രഷറാർ ഡോ. റോജൻ സാം. ജോൺസി കുമ്പനാട് അറിയിച്ചതാണിത്.
Next Story



