- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പി.വൈ.പി.എ വിന്റർ നൈറ്റ്' അവിസ്മരണീയമായി
ദുബായ്: ഷാർജ ഇന്ത്യ പെന്തെകോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ ഷാർജ പി.വൈ.പി.എ (പെന്തെകോസ്തൽ യങ് പീപ്പിൾ അസോസിയേഷൻ) യുടെ ആഭിമുഖ്യത്തിൽ ഷാർജ യൂണിയൻ ചർച്ചിൽ നടന്ന 'വിന്റർ നൈറ്റ്' എന്ന ക്രൈസ്തവ സംഗീത നിശ പുതുമ കൊണ്ട് ശ്രദ്ധേയമായി. ക്രൈസ്തവ സംഗീതജ്ഞരായ ലൈജു ജോസഫ് ,സാം ജോർജ് ,ലിബ്‌നി കട്ടപ്പുറം സ്റ്റാൻലി ജോണ്, ഷിബു സാം എന്നീവർക്കൊപ്പം,സിറിൽ വര്
ദുബായ്: ഷാർജ ഇന്ത്യ പെന്തെകോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ ഷാർജ പി.വൈ.പി.എ (പെന്തെകോസ്തൽ യങ് പീപ്പിൾ അസോസിയേഷൻ) യുടെ ആഭിമുഖ്യത്തിൽ ഷാർജ യൂണിയൻ ചർച്ചിൽ നടന്ന 'വിന്റർ നൈറ്റ്' എന്ന ക്രൈസ്തവ സംഗീത നിശ പുതുമ കൊണ്ട് ശ്രദ്ധേയമായി.
ക്രൈസ്തവ സംഗീതജ്ഞരായ ലൈജു ജോസഫ് ,സാം ജോർജ് ,ലിബ്‌നി കട്ടപ്പുറം സ്റ്റാൻലി ജോണ്, ഷിബു സാം എന്നീവർക്കൊപ്പം,സിറിൽ വര്ഗ്ഗീസ്, ജൂണോ ജോൺ, ഗോഡ്വിൻ ,ലെനിഷ് ,ജേക്കബ് ,ഷാരോണ് ,സൗമ്യ ,ബെറ്റ്സ്സി , സാറ ,കെസിയ,ജെന്നി,വിത്സണ് കുരീക്കാട്ടിൽ, അനു അഗസ്റ്റിൻ .സാംസണ് ,സജി ,സാം ,രഞ്ജിത് ,ബിപിൻ,മനോജ്, ജെസ്സിൻ എന്നിവര് നേതൃത്വം നല്കി പാസ്റ്റര് .കെ.എ. ജോണ് ബൈബിൾ പ്രഭാഷണം നടത്തി.
Next Story