പി.വൈ.പി.എ ഈസേ്റ്റൺ റീജിയൻ കൺവൻഷനും സിസേ്റ്റഴ്‌സ് കോൺഫറൻസും ഏപ്രിൽ 15, 16 തീയതികളിൽ ന്യൂജേഴ്‌സിയിൽ നടക്കും. (കഇഅചഖ, 315 ടമേലേ ട,േ ഒമരസലിമെരസ, ചഖ) പാസ്റ്റർസനിൺ ജോൺ ഡാളസ് പ്രധാന പ്രസംഗകനാണ്.

15ന് ശനിയാഴ്ച 3.30ന് സിസ്റ്റേഴ്‌സ് കോൺഫറൻസ്് നടക്കും. 16ന്രാവിലെ 9 മുതൺ 12.30 വരെ സംയുക്ത ആരാധന ഉണ്ടായിരിക്കും.

കൂടുതൺ വിവരങ്ങൾക്ക് :എബി മോനിസ് ജോർജ്972?302 ?8545