- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പി.വൈ.പി.എ വി.ബി.എസ് ജൂലൈ അഞ്ചു മുതൽ വിവിധ മേഖലകളിൽ
ന്യുയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയൻ പുത്രികാ സംഘടനയായ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വെക്കേഷണൽ ബൈബിൾ സ്‌കൂൾ 'ഹീറോ 2017 ' ജൂലൈ 5,6,7 തീയതികളിൽ ന്യുയോർക്കിലും, ജൂലൈ 18, 19, 20 തീയതികളിൽ ന്യൂജേഴ്‌സിയിലും നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂലൈ 5 മുതൽ 7വരെ ന്യൂയോർക്ക് ആൽബർട്‌സൺ വിസ്‌കാടി സെന്ററിലും, 18 മുതൽ 20 വരെ ന്യൂജേഴ്സി ഹാക്കൻസാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിലും വെച്ച് നടത്തപ്പെടുന്ന പരിപാടികളിൽ 4 വയസു മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : www.pypa.org
ന്യുയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയൻ പുത്രികാ സംഘടനയായ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വെക്കേഷണൽ ബൈബിൾ സ്‌കൂൾ 'ഹീറോ 2017 ' ജൂലൈ 5,6,7 തീയതികളിൽ ന്യുയോർക്കിലും, ജൂലൈ 18, 19, 20 തീയതികളിൽ ന്യൂജേഴ്‌സിയിലും നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജൂലൈ 5 മുതൽ 7വരെ ന്യൂയോർക്ക് ആൽബർട്‌സൺ വിസ്‌കാടി സെന്ററിലും, 18 മുതൽ 20 വരെ ന്യൂജേഴ്സി ഹാക്കൻസാക്കിലുള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സഭാഹാളിലും വെച്ച് നടത്തപ്പെടുന്ന പരിപാടികളിൽ 4 വയസു മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : www.pypa.org
Next Story