- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ എയർവേയ്‌സിന്റെ ദോഹ- കോഴിക്കോട് സർവ്വീസ് സമയം മാറ്റുന്നു; ജൂലൈ രണ്ട് മുതൽ പുതിയ സമയക്രമത്തിൽ
ഖത്തർ എയർവേയ്‌സിന്റെ ദോഹ-കോഴിക്കോട് വിമാന സർവീസിന്റെ സമയക്രമത്തിൽ ജൂലൈ രണ്ടുമുതൽ മാറ്റം വരും. പുലർച്ചെ 2.30നു ദോഹയിൽനിന്നു പുറപ്പെട്ട് രാവിലെ 9.20നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയിരുന്ന വിമാനം (ക്യുആർ 536) ജൂലൈ രണ്ടുമുതൽ വൈകിട്ട് 7.30നു പുറപ്പെട്ട് പുലർച്ചെ 2.45നാണു കോഴിക്കോട് എത്തിച്ചേരുക. രാവിലെ 10.20നു കോഴിക്കോടുനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 12നു ദോഹയിൽ എത്തിയിരുന്ന വിമാനം (ക്യുആർ 537) ജൂലൈ രണ്ടുമുതൽ പുലർച്ചെ 3.45നു കോഴിക്കോടുനിന്നു പുറപ്പെട്ട് രാവിലെ ആറിനു ദോഹയിലെത്തിച്ചേരും
ഖത്തർ എയർവേയ്‌സിന്റെ ദോഹ-കോഴിക്കോട് വിമാന സർവീസിന്റെ സമയക്രമത്തിൽ ജൂലൈ രണ്ടുമുതൽ മാറ്റം വരും. പുലർച്ചെ 2.30നു ദോഹയിൽനിന്നു പുറപ്പെട്ട് രാവിലെ 9.20നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയിരുന്ന വിമാനം (ക്യുആർ 536) ജൂലൈ രണ്ടുമുതൽ വൈകിട്ട് 7.30നു പുറപ്പെട്ട് പുലർച്ചെ 2.45നാണു കോഴിക്കോട് എത്തിച്ചേരുക.
രാവിലെ 10.20നു കോഴിക്കോടുനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 12നു ദോഹയിൽ എത്തിയിരുന്ന വിമാനം (ക്യുആർ 537) ജൂലൈ രണ്ടുമുതൽ പുലർച്ചെ 3.45നു കോഴിക്കോടുനിന്നു പുറപ്പെട്ട് രാവിലെ ആറിനു ദോഹയിലെത്തിച്ചേരും
Next Story