- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ എയർവേയ്‌സിന്റെ സർവ്വീസുകൾ ഇനി സൊഹാർ എയർപോട്ടിലേക്കും; ദോഹയിൽ നിന്നും ചൊവ്വ,വ്യാഴം, ശനി ദിവസങ്ങളിൽ സർവ്വീസുകൾ
ഖത്തർ എയർവേയ്‌സിന്റെ സർവ്വീസുകൾ ഇനി ഒമാനിലെ സൊഹാർ എയർപോട്ടിലേക്കും സർവ്വീസ് നടത്തുന്നു. വൈകുന്നേരം 4.10നാകും ദോഹയിൽ നിന്നുള്ള വിമാനം സൊഹാറിൽ ഇറങ്ങുക. വൈകുന്നേരം 5.10 ന് സോഹാറിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടും. എയർബസ് എ320 ഇനത്തിലുള്ള വിമാനമാണ് സർവ്വീസ് നടത്തുന്നത്. 12 ബിസിനസ് ക്ലാസ് സീറ്റുകളും 132 ഇക്കണോമി ക്ലാസുമാണ് വിമാനത്തിലുള്ളത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവ്വീസുകൾ ഉണ്ടാവുക
ഖത്തർ എയർവേയ്‌സിന്റെ സർവ്വീസുകൾ ഇനി ഒമാനിലെ സൊഹാർ എയർപോട്ടിലേക്കും സർവ്വീസ് നടത്തുന്നു. വൈകുന്നേരം 4.10നാകും ദോഹയിൽ നിന്നുള്ള വിമാനം സൊഹാറിൽ ഇറങ്ങുക. വൈകുന്നേരം 5.10 ന് സോഹാറിൽ നിന്ന് ദോഹയിലേക്ക് പുറപ്പെടും.
എയർബസ് എ320 ഇനത്തിലുള്ള വിമാനമാണ് സർവ്വീസ് നടത്തുന്നത്. 12 ബിസിനസ് ക്ലാസ് സീറ്റുകളും 132 ഇക്കണോമി ക്ലാസുമാണ് വിമാനത്തിലുള്ളത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവ്വീസുകൾ ഉണ്ടാവുക
Next Story