ത്തർ എയർവേയ്‌സ് കരിപ്പുർ-ദോഹ വിമാനത്തിന്റെ സമയക്രമത്തിൽ മാറ്റം. ക്യുആർ 537 വിമാനം പുലർച്ചെ മൂന്നേമുക്കാലിനാണ് കരിപ്പുരിൽ നിന്നു പുറപ്പെടുക. 5.40നു ദോഹയിൽ എത്തിച്ചേരും. തിരിച്ചുള്ള ക്യുആർ 536 വിമാനം പുലർച്ചെ 2.35നു ദോഹയിൽ നിന്നു പുറപ്പെടും. ഒക്ടോബർ 28 വരെയാണ് സമയത്തിൽ മാറ്റം. വിവരങ്ങൾക്ക് 07930616000.<