ദോഹ: ഇന്ത്യൻ എംബസിയുടെ സ്വാതന്ത്ര്യ ദിനാഘോഷം ഐ. സി. സി യിൽ നടന്നു. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി  സഞ്ജീവ് അറോറ ദേശീയ പതാക ഉയർത്തി. സംസ്‌കൃതിയെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ അടക്കം നിരവധി പ്രവർത്തകർ പങ്കെടുത്തു.