- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ കെ.കെ അങ്ങാടി പ്രവാസി കൂട്ടം രൂപീകരിച്ചു
ദോഹ: മലപ്പുറം ജില്ലയിലെ കുറുവ കൂട്ടിലങ്ങാടി പ്രദേശ വാസികളുടെ കൂട്ടായ്മയായ ഖത്തർ കെ.കെ അങ്ങാടി പ്രവാസി കൂട്ടം രൂപവൽകരിച്ചു. 16ന് വെള്ളിയാഴ്‌ച്ച സ്‌കിൽസ് ഡെവലെപ്‌മെന്റ് സെന്ററിൽ ചേർന്ന യോഗത്തിൽ സമദ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. പ്രദേശ വാസികളുടെ ഉന്നമനവും ക്ഷേമ പ്രവർത്തനങ്ങളുമാണ് കൂട്ടായ്മയുടെ മുഖ്യലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞ
ദോഹ: മലപ്പുറം ജില്ലയിലെ കുറുവ കൂട്ടിലങ്ങാടി പ്രദേശ വാസികളുടെ കൂട്ടായ്മയായ ഖത്തർ കെ.കെ അങ്ങാടി പ്രവാസി കൂട്ടം രൂപവൽകരിച്ചു. 16ന് വെള്ളിയാഴ്‌ച്ച സ്‌കിൽസ് ഡെവലെപ്‌മെന്റ് സെന്ററിൽ ചേർന്ന യോഗത്തിൽ സമദ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. പ്രദേശ വാസികളുടെ ഉന്നമനവും ക്ഷേമ പ്രവർത്തനങ്ങളുമാണ് കൂട്ടായ്മയുടെ മുഖ്യലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഭാരവാഹികളായി മുഹമ്മദലി ഇടവഴിക്കൽ (പ്രസിഡണ്ട്), ഉസ്മാൻ കിളയിൽ, അലവികുട്ടി(വൈസ് പ്രസിഡണ്ടുമാർ), അഫ്‌സൽ കിളയിൽ (ജനറൽ സെക്രട്ടറി), സിദ്ധീഖ് കെ.പി(ജോ. സെക്രട്ടറി), താഹിർ സി.പി (ട്രഷറർ), സഹീർ ബാബു നെടിയ, ഇബ്രാഹീം കീരംകുണ്ട് (എക്‌സിക്യുട്ടിവ് കമ്മിറ്റി ), ഉമ്മർ സി.പി, അബ്ദുസമദ് കൂട്ടിലങ്ങാടി, ഹംസ (ഉപദേശക സമിതി) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് എം. അൻവർ സാദത്ത് കൂരി, ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.
Next Story