- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പള്ളിയിലേക്കല്ലാതെ വരുന്നവർ പാർക്കിങ് സംവിധാനം ദുരുപയോഗം ചെയ്യുന്നു;ഖത്തറിൽപള്ളികൾക്ക് സമീപത്തെ പാർക്കിങ് നിയന്ത്രിക്കാൻ നീക്കം
പള്ളിയിലേക്കല്ലാതെ വരുന്നവർ പാർക്കിങ് സംവിധാനം ഉപയോഗിക്കുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെ പള്ളികൾക്ക് സമീപത്തെ പാര്ക്കിങിന് നിയന്ത്രണം കൊണ്ട് വരാൻ നീക്കം തുടങ്ങി. പ്രാർത്ഥനയ്ക്ക് വരുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും പാർക്കിങ് സൗകര്യം ഏർപ്പെടുത്തി യിരിക്കുന്നത്. ഇത് ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രാലയം നോട്ടീസ് പുറപ
പള്ളിയിലേക്കല്ലാതെ വരുന്നവർ പാർക്കിങ് സംവിധാനം ഉപയോഗിക്കുന്നതിനെ തടയുക എന്ന ലക്ഷ്യത്തോടെ പള്ളികൾക്ക് സമീപത്തെ പാര്ക്കിങിന് നിയന്ത്രണം കൊണ്ട് വരാൻ നീക്കം തുടങ്ങി. പ്രാർത്ഥനയ്ക്ക് വരുന്നവരെ ഉദ്ദേശിച്ചാണ് പ്രധാനമായും പാർക്കിങ് സൗകര്യം ഏർപ്പെടുത്തി യിരിക്കുന്നത്. ഇത് ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രാലയം നോട്ടീസ് പുറപ്പെടുവിച്ചു.
പ്രാർത്ഥന നടക്കാത്ത സമയത്ത് പള്ളിക്ക് സമീപം പാർക്കിങ് കർശനമായി നിരോധിക്കുന്നതായി മന്ത്രാലയം നോട്ടിഫിക്കേഷനിൽ പറയുന്നു. ഗതാഗത വകുപ്പുമായി ചേർന്ന് ആറ് മാസത്തെ അവബോധന പരിപാടികളുണ്ടാകും. പള്ളി വകുപ്പിലെ മേൽനോട്ടക്കാർ പാർക്കിങ് നിരോധനം കർശനമായി പാലിക്കുന്നുണ്ടോ എന്നതിന് വിലയിരുത്തും .
പ്രാർത്ഥനയ്‌ക്കെത്തുന്നവരെ ബഹുമാനിക്കാനറിയാത്തവരെ നിയമത്തിന് മുന്നിൽകൊണ്ട് വരണമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു.
ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ(25122015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ