- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇടവേളയ്ക്ക് ശേഷം ഖത്തറിൽ ഇന്ധന വില കുറയും; ജൂൺ മാസം സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും വില കുറയും; വിലയിൽ അഞ്ച് ദിർഹം വരെ കുറവ്
ദോഹ: നീണ്ട ഇടവേളയ്ക്ക് ശേഷം ഖത്തറിൽ ഇന്ധന വില കുറയുന്നു. സൂപ്പർ ഗ്രേഡ് േെപട്രാ ളിനും ഡീസലിനുമാണ് വില കുറയുക. അതേ സമയം, പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില മെയ് മാസത്തെ നിലയിൽ തുടരും. സൂപ്പർ പെട്രോളിന്റെ പുതിയ വില ലിറ്ററിന് 1.65 റിയാലാണ്. മെയ് മാസത്തെ വിലയിൽ നിന്ന് 5 ദിർഹം ആണ് കുറഞ്ഞിരിക്കുന്നത്. പ്രീമിയത്തിന്റെ മെയ് മാസത്തെ വിലയായ 1.60 തന്നെ യായിരിക്കും. ഡീസലിന് 5 ദിർഹം കുറഞ്ഞ് ലിറ്ററിന് 1.55 ആവും. അന്താരാഷ്ട്ര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കുന്നതിന്റെ ഭാഗമായി അടുത്ത മാസത്തെ വില വിവരം മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 ഏപ്രിലിലാണ് ഈ നടപടി ആരംഭിച്ചത്.. 2016 ജൂൺ മുതൽ 2017 ജൂൺവരെയുള്ള ഒരു വർഷത്തിനുള്ളിൽ സൂപ്പറിന്റെ വില 35 ദിർഹവും പ്രീമിയത്തിന്റെ വില 40 ദിർഹവും ഡീസൽ വില 15 ദിർഹവും വർധിച്ചു.
ദോഹ: നീണ്ട ഇടവേളയ്ക്ക് ശേഷം ഖത്തറിൽ ഇന്ധന വില കുറയുന്നു. സൂപ്പർ ഗ്രേഡ് േെപട്രാ ളിനും ഡീസലിനുമാണ് വില കുറയുക. അതേ സമയം, പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില മെയ് മാസത്തെ നിലയിൽ തുടരും.
സൂപ്പർ പെട്രോളിന്റെ പുതിയ വില ലിറ്ററിന് 1.65 റിയാലാണ്. മെയ് മാസത്തെ വിലയിൽ നിന്ന് 5 ദിർഹം ആണ് കുറഞ്ഞിരിക്കുന്നത്. പ്രീമിയത്തിന്റെ മെയ് മാസത്തെ വിലയായ 1.60 തന്നെ യായിരിക്കും. ഡീസലിന് 5 ദിർഹം കുറഞ്ഞ് ലിറ്ററിന് 1.55 ആവും.
അന്താരാഷ്ട്ര വിലക്കനുസരിച്ച് ഓരോ മാസവും ഇന്ധന വില നിശ്ചയിക്കുന്നതിന്റെ ഭാഗമായി അടുത്ത മാസത്തെ വില വിവരം മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2016 ഏപ്രിലിലാണ് ഈ നടപടി ആരംഭിച്ചത്.. 2016 ജൂൺ മുതൽ 2017 ജൂൺവരെയുള്ള ഒരു വർഷത്തിനുള്ളിൽ സൂപ്പറിന്റെ വില 35 ദിർഹവും പ്രീമിയത്തിന്റെ വില 40 ദിർഹവും ഡീസൽ വില 15 ദിർഹവും വർധിച്ചു.
Next Story