- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ പിറവം പ്രവാസി അസ്സോസിയേഷൻ ഓണം ആഘോഷിച്ചു
ദോഹ: ഖത്തറിലെ എറണാകുളം പിറവം മേഖലയിൽ നിന്നുള്ളവരുടെ സംഘടനയായ ഖത്തർ പിറവം പ്രവാസി അസ്സോസിയേഷന്റെ ജനറൽ ബോഡി യോഗവും ഓണാഘോഷവും ബിൻ ഒമ്രാനിലെ ഗാർഡൻ റസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നുു. ഭാരവാഹികളായി അബ്രാഹാം കിഴുമുറി (പ്രസിഡന്റ്), വിനു കണ്ടനാട് (വൈസ് പ്രസിഡന്റ്), ദിലീപ് സി. ജോയ് കക്കാട് (സെക്രട്ടറി), ബിനീഷ് ഓണക്കൂർ, ഷിജോ പാമ്പാക്കുട (ജോയിന്റ്
ദോഹ: ഖത്തറിലെ എറണാകുളം പിറവം മേഖലയിൽ നിന്നുള്ളവരുടെ സംഘടനയായ ഖത്തർ പിറവം പ്രവാസി അസ്സോസിയേഷന്റെ ജനറൽ ബോഡി യോഗവും ഓണാഘോഷവും ബിൻ ഒമ്രാനിലെ ഗാർഡൻ റസ്റ്റോറന്റ് ഹാളിൽ വച്ച് നടന്നുു. ഭാരവാഹികളായി അബ്രാഹാം കിഴുമുറി (പ്രസിഡന്റ്), വിനു കണ്ടനാട് (വൈസ് പ്രസിഡന്റ്), ദിലീപ് സി. ജോയ് കക്കാട് (സെക്രട്ടറി), ബിനീഷ് ഓണക്കൂർ, ഷിജോ പാമ്പാക്കുട (ജോയിന്റ് സെക്രട്ടറിമാർ), ആഷാ ബോബൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പിറവത്തും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസികൾ സംഘടനയിസൽ ചേരുന്നതിനായി 30201280, 30285099 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story