- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ജനങ്ങൾ കുടുംബമായി താമസിക്കുന്ന ഭാഗങ്ങളിൽ തൊഴിലാളി ക്യാമ്പുകൾ നിരോധിക്കും; കരട് ഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം
ജനങ്ങൾ കുടുംബമായി താമസിക്കുന്ന ഭാഗങ്ങളിൽ തൊഴിലാളി ക്യാമ്പ് നിരോധിക്കുന്നു,ഇത് സംബന്ധിച്ചുള്ള കരട് ഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.010ലെ പതിനഞ്ചാം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടുള്ള കരട് നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. 2010 ൽ ശൂറാ കൗൺസിൽ ശുപാർശ ചെയ്ത നിബന്ധനയാണ് പുതിയ നിയമമാക്കിയതെന്ന് കാബിനറ്റ് മന്ത്രി ഡോക്ടർ ഈസ്സ ബിൻ സാദ് അൽ ജഫാലി അൽ നുഐമി അറിയിച്ചു.
ജനങ്ങൾ കുടുംബമായി താമസിക്കുന്ന ഭാഗങ്ങളിൽ തൊഴിലാളി ക്യാമ്പ് നിരോധിക്കുന്നു,ഇത് സംബന്ധിച്ചുള്ള കരട് ഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.010ലെ പതിനഞ്ചാം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടുള്ള കരട് നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
2010 ൽ ശൂറാ കൗൺസിൽ ശുപാർശ ചെയ്ത നിബന്ധനയാണ് പുതിയ നിയമമാക്കിയതെന്ന് കാബിനറ്റ് മന്ത്രി ഡോക്ടർ ഈസ്സ ബിൻ സാദ് അൽ ജഫാലി അൽ നുഐമി അറിയിച്ചു.
Next Story