- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഫീസ് നിരക്ക് വർധന അനുമതി തേടി സ്‌കൂളുകൾ മന്ത്രാലയത്തിന് മുന്നിൽ; അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളുകൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ അനുമതിയില്ല
സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയനവർഷത്തിൽ ഫീസ് വർധിപ്പിക്കാൻ സ്വകാര്യ സ്‌കൂളുകളും ഇന്റർനാഷനൽസ്‌കൂളുകളും വിദ്യാഭ്യാസമന്ത്രാലയത്തിന് അപേക്ഷ നൽകി. മന്ത്രാലയത്തിനു കീഴിലുള്ള പ്രൈവറ്റ് സ്‌കൂൾ ഓഫിസ്.ആണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ അപേക്ഷ ലഭിച്ച ചില സ്‌കൂളുകൾക്ക് നേരത്തെ തന്നെ വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലാണ് ഈ സ്‌കൂളുകൾക്ക് അനുമതി നിഷേധിച്ചത്. അപേക്ഷ നൽകിയ ചില സ്‌കൂളുകളുടെ യോഗ്യത പരിശോധിച്ചുവരികയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എത്ര തവണ സ്‌കൂളുകൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നതിന് അപേക്ഷ നൽകിയെന്നതും പരിശോധിക്കുന്നതാണ്. ഫീസ് വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാനദണ്ഡം സ്‌കൂളുകളുടെ പെർഫോമൻസാണ്. വിദ്യാർത്ഥികൾക്ക് എല്ലാവിധ പഠന സൗകര്യങ്ങളും ഉള്ള സ്‌കൂളുകൾക്ക് ഫീസ് വർദ്ധനവിന് അനുമതി നൽകുന്നതാണ്.
സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ അധ്യയനവർഷത്തിൽ ഫീസ് വർധിപ്പിക്കാൻ സ്വകാര്യ സ്‌കൂളുകളും ഇന്റർനാഷനൽസ്‌കൂളുകളും വിദ്യാഭ്യാസമന്ത്രാലയത്തിന് അപേക്ഷ നൽകി. മന്ത്രാലയത്തിനു കീഴിലുള്ള പ്രൈവറ്റ് സ്‌കൂൾ ഓഫിസ്.ആണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരത്തിൽ അപേക്ഷ ലഭിച്ച ചില സ്‌കൂളുകൾക്ക് നേരത്തെ തന്നെ വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലാണ് ഈ സ്‌കൂളുകൾക്ക് അനുമതി നിഷേധിച്ചത്.
അപേക്ഷ നൽകിയ ചില സ്‌കൂളുകളുടെ യോഗ്യത പരിശോധിച്ചുവരികയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എത്ര തവണ സ്‌കൂളുകൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്നതിന് അപേക്ഷ നൽകിയെന്നതും പരിശോധിക്കുന്നതാണ്.
ഫീസ് വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു മാനദണ്ഡം സ്‌കൂളുകളുടെ പെർഫോമൻസാണ്. വിദ്യാർത്ഥികൾക്ക് എല്ലാവിധ പഠന സൗകര്യങ്ങളും ഉള്ള സ്‌കൂളുകൾക്ക് ഫീസ് വർദ്ധനവിന് അനുമതി നൽകുന്നതാണ്.