- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തർ സെന്റ് ജെയിംസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖ വെള്ളി ശുശ്രൂഷകൾ നടന്നു
ഖത്തർ സെന്റ് ജെയിംസ് യാക്കോബായ സുറിയാനി പള്ളിയിൽ ദുഃഖ വെള്ളിയാഴ്‌ച്ച ശ്രുശ്രൂഷകൾ നടന്നു. പൗരസ്ത്യ സുവിശേഷ സമാജം ആർച്ച്ബിഷപ് മോർ ക്രിസോസ്റ്റമോസ് മർക്കോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷ. വികാരി ഫാ. ഏലിയാസ് പോൾ തുരുത്തേൽ നേതൃത്വം നല്കി.

Next Story