- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഇനി സീറ്റ് ബൽറ്റ് ധരിക്കാതെ ഡ്രൈവ് ചെയ്താലും പിടിവീഴാം; എല്ലാത്തരം നിയമലംഘനങ്ങളും കണ്ടുപിടിക്കാൻ കഴിയുന്ന തരത്തിൽ ഖത്തറിലെ സ്പീഡ് ക്യാമറകളെല്ലാം ഉടൻ നവീകരിക്കും
ദോഹ: സീറ്റ് ബൽറ്റ് ധരിക്കാത്തതുൾപ്പെട എല്ലാത്തരം നിയമലംഘനങ്ങളും കണ്ടെത്താൻ കഴിയാവുന്ന തരത്തിൽ ഖത്തറിലെ മുഴുവൻ സ്പീഡ് ക്യാമറാ റഡാറുകളും ഉടൻ നവീകരിക്കും. പൊതുഗതാഗത ഡയറക്ട്രേറ്റിലെ എൻജിനിയറിങ് സുരക്ഷാകാര്യ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് മറഫിയ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനൊപ്പം രാജ്യത്തെ റോഡുകളും നവീകരിക്കുമെന്ന് മറഫിയ പറഞ്ഞു. നിലവിലുള്ള റൗണ്ട്എബൗട്ടുകളിൽ ചിലത് ഇലക്ട്രോണിക് സിഗ്‌നൽ സംവിധാനമുള്ള ഇന്റർസെ ക്ഷനുകളാക്കും. രാജ്യത്തെ ഏതാനും രണ്ടുവരിപ്പാതകൾ മൂന്നുവരിയായും ചിലത് അഞ്ചുവരിയായും ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദോഹ: സീറ്റ് ബൽറ്റ് ധരിക്കാത്തതുൾപ്പെട എല്ലാത്തരം നിയമലംഘനങ്ങളും കണ്ടെത്താൻ കഴിയാവുന്ന തരത്തിൽ ഖത്തറിലെ മുഴുവൻ സ്പീഡ് ക്യാമറാ റഡാറുകളും ഉടൻ നവീകരിക്കും. പൊതുഗതാഗത ഡയറക്ട്രേറ്റിലെ എൻജിനിയറിങ് സുരക്ഷാകാര്യ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് മറഫിയ ആണ് ഇക്കാര്യം അറിയിച്ചത്.
ഇതിനൊപ്പം രാജ്യത്തെ റോഡുകളും നവീകരിക്കുമെന്ന് മറഫിയ പറഞ്ഞു. നിലവിലുള്ള റൗണ്ട്എബൗട്ടുകളിൽ ചിലത് ഇലക്ട്രോണിക് സിഗ്‌നൽ സംവിധാനമുള്ള ഇന്റർസെ ക്ഷനുകളാക്കും. രാജ്യത്തെ ഏതാനും രണ്ടുവരിപ്പാതകൾ മൂന്നുവരിയായും ചിലത് അഞ്ചുവരിയായും ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story