ദോഹ: തൊഴിൽ വിസാ നനിയമത്തിൽ സമഗ്രപരിഷ്‌ക്കാരം ഏർപ്പെടുത്തി ഖത്തറിൽ പുതിയ തൊഴിൽ വിസാ നനിയമം അവതരിപ്പിച്ചു, ജോലി മാറാനനുള്ള രണ്ടു വർഷത്തെ കാലാവധി ഒഴിവാക്കിയും നനിലവിലെ സ്‌പോൺസർ എക്‌സിറ്റ് പെർമിറ്റ് സമ്പ്രദായം നനീക്കം ചെയ്തുമാണ് തൊഴിൽ/വിസാ നനിയമത്തിൽ സമഗ്രമാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

ഖത്തർ ആഭ്യന്തര- തൊഴിൽ മന്ത്രാലയം നനടപ്പിലാക്കുന്ന പുതിയ തൊഴിൽ/ വിസാ നനിയമങ്ങൾ താഴെപ്പറയുന്നവയാണ്:
ജോലി മാറാൻ ഉള്ള 2 വർഷത്തെ കാലാവധി ഒഴിവാക്കും. 'നേനാഒബ്‌ജെക്ഷൻന' സമ്പ്രദായത്തിനന് പകരം 'നിശ്ചിത കാലന' / 'അനനിശ്ചിത കാലന' കോൺട്രാക്റ്റ് സംവിധാനനം നനടപ്പിൽ വരുത്തും. നിശ്ചിത കോൺട്രാക്റ്റ് കാലാവധി പൂർത്തിയാക്കിയവർക്ക് അപ്പോൾ തന്നെ ജോലിമാറ്റം നടത്താം. അനനിശ്ചിത കാലാവധിയിലുള്ള കോൺട്രാക്റ്റുകൾ ഉള്ളവർക്ക് അഞ്ചു വർഷത്തിനന് ശേഷവും ജോലി/സ്ഥാപനനം മാറാവുന്നതാണ്.

നനിലവിലെ സ്‌പോൺസർ എക്‌സിറ്റ് പെർമിറ്റ് സമ്പ്രദായം നനീക്കം ചെയ്യും, പകരം 'മെട്രാഷ്2' എസ്.എം.എസ് വഴി 'എക്‌സിറ്റ് പെർമിറ്റ്‌' ഗവൺമെന്റ് നേനരിട്ട് അനനുവദിക്കും.

തൊഴിലാളിയുടെ പാസ്സ്‌പോർട്ട് തടഞ്ഞുവെക്കുന്ന തൊഴിലുടമക്ക് ലഭിക്കുന്ന പിഴ 10,000 റിയാലിൽ നിന്ന് 50,000 റിയാൽ ആക്കി ഉയർത്തും. ഒന്നിലധികം പാസ്‌പോർട്ട് പിടിച്ചെടുക്കുന്ന തൊഴിലുടമക്ക് അതിനനനനുസൃതമായ പിഴ നനൽകേണ്ടി വരും. ഉദാ: 10 പാസ്സ്‌പോർട്ട് തടഞ്ഞുവച്ചാൽ 500,000 റിയാൽ!

നനിലവിലെ 'സ്‌പോൺസർന' 'സ്‌പോർസർ ചെയ്യപ്പെട്ട ആൾന' എന്നതിനന് പകരം 'എംപ്ലോയര' 'എംപ്ലോയീന' എന്ന് പുനനഃക്രമീകരിക്കും. എല്ലാതരം തൊഴിലാളികൾക്കും ശമ്പളം ഇലക്‌ട്രോണിക് (എ.ടി.എം) സംവിധാനനത്തിലൂടെ ലഭ്യമാക്കിയിരിക്കണം.

എല്ലാതരം തൊഴിലാളികൾക്കും താമസ സൗകര്യം ഗവൺമെന്റ് നനിശ്ചയിക്കുന്ന വിധത്തിലായിരിക്കണം. രണ്ടു ലക്ഷം തൊഴിലാളികൾക്കുള്ള താമസ സംവിധാനനം 'ബർവ്വന' ക്ക് കീഴിൽ ഒരുക്കും. തൊഴിലുടമകൾ അനനുവദിക്കുമെങ്കിൽ നനിയമവിധേയമായി രണ്ടു പാർട്ട് ടൈം ജോലികൾ ഒരാൾക്ക് അനനുവദനനീയമാക്കും. ട്രേഡ് യൂണിയനനുകൾക്ക് സാധ്യതാ പഠനനം നനടത്തും. ഇവ ശൂറഃ കൗൺസിലുകളുടെ അംഗീകാരത്തോടെ ഉടൻ നനടപ്പിൽ വരുത്തും.