- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
അസീം വെളിമണ്ണക്കു സ്വീകരണവും ആദരവും നാളെ
ദോഹ: ഹ്രസ്വ സന്ദർശനാർത്തം ദോഹയിൽ എത്തിയ അസീം വേളിമണ്ണയെ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഖത്തർ ചാപ്റ്റർ ആദരിക്കുന്നു.
കൊച്ചു പ്രായത്തിൽ ഭിന്നശേഷി വിഭാഗത്തിൽ ഉയരങ്ങൾ കീഴടക്കിയ, പൂനൂർ പ്രദേശത്തെ കാരുണ്യതീരം സ്‌പെഷ്യൽ സ്‌കൂൾ അംബാസഡർ കൂടിയായ അസീം വെളിമണ്ണക്ക് ഖത്തർ ചാപ്റ്റർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ സ്വീകരണം ഒരുക്കുന്നു. 2024 ജൂൺ നാല് നാളെ ചൊവ്വാഴ്ച നാളെ രാത്രി എട്ടു മണിക്ക് ഫരീജ് നാസറിലുള്ള മൾട്ടി ഡെയിൻ റെസ്റ്റാറന്റിൽ വച്ചാണ് സ്വീകരണം.
കൊച്ചു പ്രായത്തിൽ വൈകല്യം മറന്നു പെരിയാർ പുഴ നീന്തിക്കടന്ന, ഖുർആൻ മനഃപാഠം ആക്കിയ അസീം നിരവധി പുരസ്‌കാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്.
സംഗമത്തിൽ എല്ലാ ഹെൽത്ത് കെയർ ഖത്തർ ചാപ്റ്റർ മെമ്പർമാരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് 31040204 എന്ന നമ്പറിൽ ബന്ധ
Next Story