ത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം പ്രവാസികൾക്ക് തീരാനഷ്ടം ആണെന്ന് OICC INCAS ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

ബഡ്ജറ്റ് എയർലൈൻ ഉൾപ്പെടെ പ്രവാസികൾക്കായുള്ള പല പദ്ധതികളും ഉമ്മൻ ചാണ്ടി മുൻകൈയെടുത്താണ് നടപ്പിലാക്കിയത്.ഉമ്മൻ ചാണ്ടി യുടെ മരണം പ്രവാസ ലോകത്തെയും ശോകമൂകമാക്കിയതായും ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കന്മാരെ ഉൾപ്പെടുത്തി വ്യാഴാഴ്ച വൈകിട്ട് അനുശോചനയോഗം സംഘടിപ്പിക്കുമെന്നും ശ്രീ സമീർ ഏറാമല അറിയിച്ചു.