- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് മാനേജിങ് ഡയറക്ടർമാർക്ക് യു.ആർഎഫ് ബുക്ക് ഓഫ് റെക്കോർഡ്സ് സമ്മാനിച്ചു
ദോഹ: ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് മാനേജിങ് ഡയറക്ടർമാർമാരായ അമീറലി പരുവള്ളിക്കും കൃഷ്ണകുമാറിനും യു.ആർഎഫ് ബുക്ക് ഓഫ് റെക്കോർഡ്സ് സമ്മാനിച്ചു. റേഡിയോ സുനോ സ്റ്റുഡിയോവിൽ നടന്ന ചടങ്ങിൽ മീഡിയ പ്ളസ് സിഇഒയും യു.ആർ.എഫ് ഗൾഫ് ജൂറിയംഗവുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് യൂ.ആർ.എഫ് റിക്കോർഡ്സ് ബുക്ക് 2023 സമ്മാനിച്ചത്.
റേഡിയോ സുനോ പ്രോഗ്രാം ഹോഡ് ആർ.ജെ. അപ്പുണ്ണിയും ചടങ്ങിൽ സംബന്ധിച്ചു.2023 ദുബൈ ഷെറാട്ടൺ ഹോട്ടലിൽ നടന്ന യു.ആർഎഫ് പ്രഥമ ഗ്ളോബൽ അവാർഡ്സിൽ ജിസിസിയിലെ മികച്ച റേഡിയോ നെറ്റ് വർക്കിനുള്ള പുരസ്കാരം ഒലീവ് സുനോ റേഡിയോ നെറ്റ് വർക്ക് ് സ്വന്തമാക്കിയിരുന്നു.
Next Story