- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ലാൽ കെയർസ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് ഖത്തർ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

X
ഖത്തറിലെ മോഹൻലാൽ ആരാധകരുടെ കൂട്ടായ്മയായ ലാൽ കെയർസ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് ഖത്തർ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.ഹമദ് മെഡിക്കൽ കോർപറേഷൻ, റേഡിയോ മലയാളം എന്നിവരുടെ സഹകരണത്തോടെ ഹമദ് രക്ത ദാന കേന്ദ്രത്തിൽ നവംബർ 17ന് നടന്ന ഈ ക്യാമ്പിൽ വിവിധ ഗ്രൂപ്പുകളിലായി നൂറോളം ആളുകൾക്ക് രക്തദാതാക്കൾ ആവാൻ സാധിച്ചു.
ശേഷം നടന്ന ചടങ്ങിൽ ഹമദ് മെഡിക്കൽ കോർപറേഷൻ നൽകിയ Certificate of Appreciation ആന്റണി പെരുമ്പാവൂർ സ്വീകരിച്ചു
Next Story

