ദോഹ:. മടപ്പള്ളി ആലുംനി ഫോറം (മാഫ് ) ഖത്തർ നാലാമത് വാർഷിക ജനറൽബോഡി യോഗം ദോഹ , നജ്മയിലെ ഏഷ്യൻ സ്റ്റാർ റെസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ വച്ച് ചേർന്നു. മാഫ് ഖത്തർ സെക്രെട്ടറി യോജിഷ് കെ.ടി.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് റയീസ് മടപ്പള്ളി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി അപെക്‌സ് ബോഡിയായ ഐ.സി.ബി.എഫ് പ്രസിഡന്റ് സി.എ ഷാനവാസ് ബാവ പരിപാടി ഉത്ഘടനം നിർവഹിച്ചു. മാഫ് ഖത്തർ അഡൈ്വസറി ബോർഡ് ചെയർമാൻ കെ കെ മുസ്തഫ ഹാജി മുഖ്യ പ്രഭാഷണം നടത്തി. അഡൈ്വസറി ബോർഡ് വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി , പ്രശാന്ത് ഒഞ്ചിയം , ഷമീർ മടപ്പള്ളി , ഗോപകുമാർ വള്ളിക്കാട് , നൗഷാദ് വെള്ളികുളങ്ങര ,പ്രകാശൻ നാദാപുരംറോഡ് , നൗഷാദ് മടപ്പള്ളി , ശിവൻ വള്ളിക്കാട്, ശംസുദ്ധീൻ കൈനാട്ടി , മുനീർ ബേബിലാൻഡ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അൽത്താഫ് വള്ളിക്കാട്, നജീബ് തുണ്ടിയിൽ ,ഷൈജു മാക്കൂൽ , ശറഫുദ്ധീൻ എം.കെ ,പ്രജേഷ് രായരങ്ങോത്ത്, അൻസാരി വെള്ളികുളങ്ങര , റഹീം ഒഞ്ചിയം , നൗഫൽ എം കെ ,ജോഷി വെള്ളികുളങ്ങര എന്നിവർ പരിപാടിക്ക് നേതൃത്വo നൽകി. ട്രഷറർ മദനി വള്ളിക്കാട് നന്ദി പറഞ്ഞു .

2023 - 2024 വർഷത്തെ ഭാരവാഹികൾ
അഡൈ്വസറി ബോർഡ്
*ചെയർമാൻ: കെ കെ മുസ്തഫ ഹാജി
വൈസ് ചെയർമാൻ : പത്മരാജ് കൈനാട്ടി *

അഡൈ്വസറി ബോർഡ് അംഗങ്ങൾ*
1-നിസാർ കളത്തിൽ 2- മുനീർ ബേബി ലാൻഡ് 3- ബൈജു മായ 4-മഹറൂഫ് വെള്ളികുളങ്ങര 5- അൻസാരി വെള്ളികുളങ്ങര 6- ജിതേഷ് ചെട്ടിവയലിൽ *

ഭാരവാഹികൾ* *
പ്രസിഡന്റ്: ശംസുദ്ധീൻ കൈനാട്ടി* *

വൈസ് പ്രസിഡന്റ് :* 1-പ്രതീഷ് ലാലു മണ്ടോടി 2- നജീബ് തുണ്ടിയിൽ 3- ഗോപകുമാർ വള്ളിക്കാട് 4- റയീസ് മടപ്പള്ളി 5- ശിവൻ വള്ളിക്കാട് *

ജനറൽ സെക്രെട്ടറി:യോജിഷ് കെ.ടി.കെ* *

ജോയിൻ സെക്രെട്ടറിമാർ* 1- ഷമീർ മടപ്പള്ളി 2- പ്രശാന്ത് ഒഞ്ചിയം 3- നിസാർ ചാലിൽ 4- നൗഫൽ ചോറോട് 5- നൗഷാദ് വെള്ളികുളങ്ങര **

ട്രഷറർ: മദനി വള്ളിക്കാട്*

*എക്‌സിക്യൂട്ടീവ് അംഗങ്ങൾ*

1- സകരിയ്യ കൈനാട്ടി 2- പ്രേംകുമാർ കുളങ്ങാട്ട് താഴെ 3-ശറഫുദ്ധീൻ എം കെ 4- വിപിൻ മടപ്പള്ളി 5-താജുദ്ധീൻ ഒഞ്ചിയം 6- ജിതേഷ് മടപ്പള്ളി 7-അൽത്താഫ് വള്ളിക്കാട് 8-ഇസ്മായിൽ വള്ളിക്കാട് 9- നൗഷാദ് മടപ്പള്ളി 10- റഹീം ഒഞ്ചിയം 11 - പ്രജേഷ് രായരങ്ങോത്ത്.'