- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
കൃത്യമായി പാർക്കിങ് നടത്താത്തവരെ പിടികൂടാൻ ബൈസൈക്കിളുകൾക്ക് ക്യൂആർ പാർക്കിങ് കോഡ് നടപ്പിലാക്കാൻ സിംഗപ്പൂർ; അടുത്തവർഷം നടപ്പിലാക്കുന്ന സംവിധാനത്തിലൂടെ നിയമംലംഘിക്കുന്നവരെ കാത്തിരിക്കുന്നത് പിഴയും നിരോധനവും
ബൈസൈക്കിൾ രംഗത്ത് ഏറ്റവും അധികം നേരിടുന്ന പ്രതിസന്ധികളിലൊന്നായ അനദികൃത പാർക്കിങുകളും, മറ്റും കുറയ്ക്കുന്നതിന്റെ ഭാഗമായി ക്യൂആർ കോഡ് പാർക്കിങ് സവിധാനം നടപ്പിലാക്കാൻ സിംഗപ്പൂർ തയ്യാറെടുക്കുന്നു. ക്യുക്ക് റെസ്‌പോൺസ് എന്ന കോഡ് സംവിധാനം നിലവിൽ വരുന്നതോടെ പാർക്കിങ് കൃത്യമായി നടത്താതെ പിടിയിലാകുന്നവർക്ക് പിഴയും നിരോധനവും വരെ നേരിടേണ്ടി വരാം. ലൈസൻസുള്ള ബൈസൈക്കിൾ കമ്പനികൾക്ക് മാത്രം പ്രവർത്തനാനുമതി നല്കിയതിന് ശേഷം പുതിയ സംവിധാനം കൂടി ഏർപ്പെടുത്തുന്നതോടെ ഏറ്റവും സുഗമമായ രീതിയിലുള്ള പ്രവർത്തനം കാഴ്‌ച്ചവയ്ക്കാനാകുമെന്ന് അധികൃതരുടെ വിലയിരുത്തൽ. ക്യൂആർ കോഡിലൂടെ ശരിയായി പാർക്ക് ചെയ്തിട്ടില്ലാത്തവർക്ക് ആദ്യം 5 ഡോളർ രിഴ വിധിക്കും. പിന്നീട് മൂന്ന് തവണ തെറ്റ് ആവർത്തിച്ചാൽ അലർക്ക് ബൈസൈക്കിൾ ഷെയറിങ് ഉപയോഗിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുവാനുമാണ് തീരുമാനം.
ബൈസൈക്കിൾ രംഗത്ത് ഏറ്റവും അധികം നേരിടുന്ന പ്രതിസന്ധികളിലൊന്നായ അനദികൃത പാർക്കിങുകളും, മറ്റും കുറയ്ക്കുന്നതിന്റെ ഭാഗമായി ക്യൂആർ കോഡ് പാർക്കിങ് സവിധാനം നടപ്പിലാക്കാൻ സിംഗപ്പൂർ തയ്യാറെടുക്കുന്നു. ക്യുക്ക് റെസ്‌പോൺസ് എന്ന കോഡ് സംവിധാനം നിലവിൽ വരുന്നതോടെ പാർക്കിങ് കൃത്യമായി നടത്താതെ പിടിയിലാകുന്നവർക്ക് പിഴയും നിരോധനവും വരെ നേരിടേണ്ടി വരാം.
ലൈസൻസുള്ള ബൈസൈക്കിൾ കമ്പനികൾക്ക് മാത്രം പ്രവർത്തനാനുമതി നല്കിയതിന് ശേഷം പുതിയ സംവിധാനം കൂടി ഏർപ്പെടുത്തുന്നതോടെ ഏറ്റവും സുഗമമായ രീതിയിലുള്ള പ്രവർത്തനം കാഴ്‌ച്ചവയ്ക്കാനാകുമെന്ന് അധികൃതരുടെ വിലയിരുത്തൽ. ക്യൂആർ കോഡിലൂടെ ശരിയായി പാർക്ക് ചെയ്തിട്ടില്ലാത്തവർക്ക് ആദ്യം 5 ഡോളർ രിഴ വിധിക്കും. പിന്നീട് മൂന്ന് തവണ തെറ്റ് ആവർത്തിച്ചാൽ അലർക്ക് ബൈസൈക്കിൾ ഷെയറിങ് ഉപയോഗിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുവാനുമാണ് തീരുമാനം.