പപ്പുവ ന്യൂഗിനിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.21 രേഖപ്പെടുത്തിയ ശക്തമായ ചലനം ഇന്ന് രാവിലെ റാബുൾ ടൗണിന് 78 മൈൽ അകലെയാണ് ഉണ്ടായത്. അപകടങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.