- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ക്യുബെക്കിൽ മിനിമം വേജ് മണിക്കൂറിൽ 13.50 ഡോളറായി ഉയർന്നു;40 സെന്റിന്റെ വർദ്ധനവിൽ നിരവധി തൊഴിലാളികൾക്ക് നിരാശ
ഈ മാസം മുതൽ ക്യൂബെക്കിലെ മിനിമം വേജ് മണിക്കൂറിൽ 13.50 ഡോളറായി ഉയർന്നു. വേതനത്തിൽ 40 സെന്റിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഈ വർദ്ധനവിൽ നിരവധി പേർ നിരശായിലാണ്.
മോൺട്രിൽ, ടൊറന്റോ പോലുള്ള വലിയ നഗരങ്ങളിലെ വാടകയ്ക്കും ജീവിത ചെലവിന്റെയും വച്ച് നോക്കുമ്പോൾ വേതന വർദ്ധനവ് ഗുണകരാമാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
മിനിമം വേതനം വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ലെഗോൾട്ട് സർക്കാർ ഡിസംബറിൽ സൂചന നൽകിയതിനെ തുടർന്നാണ് വർദ്ധനവ്.
Next Story