- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കഞ്ചാവും പുകവലിയും നിയമപരമായി ഉപയോഗിക്കാനുള്ള പ്രായപരിധി 18 ൽ നിന്നും 21 ആക്കി ഉയർത്താൻ ക്യുബെക്; കഞ്ചാവ് ഉപയോഗം നിയമപരമാകാൻ ദിവസങ്ങൾ ബാക്കി നില്‌ക്കെ നിയമത്തിൽ അഴിച്ചുപണിയുമായി ക്യുബെക്
രാജ്യത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമപരമാക്കി കൊണ്ടുള്ള നിയമം നടപ്പിലാകാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‌ക്കെ ക്യുബെക്കിൽ മറ്റൊരു നിയമപരിഷ്‌കരണം കൊണ്ടുവരുന്നു.കഞ്ചാവും പുകവലിയും നിയമപരമായി ഉപയോഗിക്കാനുള്ള പ്രായപരിധി 18 ൽ നിന്നും 21 ആക്കി ഉയർത്താനാണ് ക്യുബെക് തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 17 മുതലാണ് നിയമപരമായി കഞ്ചാവ് ഉപയോഗിക്കാമെന്നുള്ള നിയമം നടപ്പിലാകുന്നത്.അപ്പോഴാണ് ക്യൂബെക് പ്രായപരിധി ഉയർത്താൻ തീരുമാനിച്ചത്. ഫെഡറൽ നിയമത്തിൽ കുറഞ്ഞ പ്രായം 18 ആണെങ്കിലും, സ്വന്തം ഭരണപ്രദേശങ്ങളിൽ സർക്കാരിന് മാറ്റങ്ങൾ കൊണ്ടുവരാവുന്നതാണ്.
രാജ്യത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമപരമാക്കി കൊണ്ടുള്ള നിയമം നടപ്പിലാകാൻ ദിവസങ്ങൾ മാത്രം ബാക്കി നില്‌ക്കെ ക്യുബെക്കിൽ മറ്റൊരു നിയമപരിഷ്‌കരണം കൊണ്ടുവരുന്നു.കഞ്ചാവും പുകവലിയും നിയമപരമായി ഉപയോഗിക്കാനുള്ള പ്രായപരിധി 18 ൽ നിന്നും 21 ആക്കി ഉയർത്താനാണ് ക്യുബെക് തീരുമാനിച്ചിരിക്കുന്നത്.
ഈ മാസം 17 മുതലാണ് നിയമപരമായി കഞ്ചാവ് ഉപയോഗിക്കാമെന്നുള്ള നിയമം നടപ്പിലാകുന്നത്.അപ്പോഴാണ് ക്യൂബെക് പ്രായപരിധി ഉയർത്താൻ തീരുമാനിച്ചത്. ഫെഡറൽ നിയമത്തിൽ കുറഞ്ഞ പ്രായം 18 ആണെങ്കിലും, സ്വന്തം ഭരണപ്രദേശങ്ങളിൽ സർക്കാരിന് മാറ്റങ്ങൾ കൊണ്ടുവരാവുന്നതാണ്.
Next Story