തിനെട്ട് വയസിൽ താഴെയുള്ള കുട്ടികൾ രക്ഷിതാക്കൾ ഇല്ലാതെ ഷോപ്പിങ് മാളിൽ പ്രവേശിക്കുന്നതിന് ക്യുബെക്കിൽ വിലക്ക്. ക്യൂബെക്കിലെ ലി കാരിഫോർ ഡു കാപ് ഷോപ്പിങ് സെന്ററാണ് വ്യാപാരികളുടെ പരാതിയെ തുടർന്ന് കുട്ടികൾക്ക് വിലക്ക് ഏര്‌പ്പെടുത്തി.

ക്യുബെക് സിറ്റിക്കും മോൺട്രിീലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ട്രോറിസ് റിവേഴ്‌സിലെ ഈ മാളിൽ സമീപപ്രദേശങ്ങളിൽ നിന്നുള്ള രണ്ട് സ്‌കൂളിലെ വിദ്യാർത്ഥികൾ ഉച്ചഭക്ഷണ സമയത്ത് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.