- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഗവൺമെന്റ് ജോലിക്കാർ ബൂർഖ , നിഖാബ് എന്നിവ ധരിക്കുന്നതിന് വിലക്ക് കൊണ്ടുവന്നേക്കും; ശരീരം മുഴുവൻ അണിയുന്ന ചാദോർ അടക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്ന് സർക്കാർ ജോലിക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ക്യുബെക്
പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മുസ്ലിം മത വിശ്വാസികൾ ധരിക്കുന്ന ബൂർഖ, നിഖാബ് തുടങ്ങിയ വസ്്ത്രങ്ങൾ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ. കോയിലേഷൻ അവനീർ ക്യൂബെക് ഗവൺമെന്റാണ് ഇക്കാര്യം അറിയിച്ചത്. നിഖാബ്, ബൂർഖ തുടങ്ങിയ മുഖം മറയ്ക്കുന്ന വസ്ത്രങ്ങളും ചാദോർ എന്ന ശരീരം മറക്കുന്ന വസ്ത്രവും ധരിക്കുന്നതിൽ നിന്നാണ് ജോലിക്കാരെ വിലക്കുക. ഇറനിൽ ആണ് ഇത്തരം വസ്ത്രങ്ങൾ പ്രധാനമായും ഉള്ളത്. ബൂർഖയാവട്ടെ മുഖം മുഴുവൻ മറയ്ക്കുന്നതും നിഖാബ് കണ്ണുകൾ മാത്രം വെളിയിൽ കാണുന്ന തരത്തിലുമാണ് ഉള്ളത് അടുത്തിടെ വന്ന സർക്കാർ മതേതരത്ത്വതിന്റെ കാര്യത്തിൽ വളരെ മൃദുലമായ നിടപാട് എടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് നടപടി. നേരത്തെ തന്നെ അദ്ധ്യാപകർ, പൊലീസ് ഓഫീസർ, ജഡ്ജ് എന്നിവർ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മുസ്ലിം മത വിശ്വാസികൾ ധരിക്കുന്ന ബൂർഖ, നിഖാബ് തുടങ്ങിയ വസ്്ത്രങ്ങൾ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന കാര്യം പരിഗണനയിൽ. കോയിലേഷൻ അവനീർ ക്യൂബെക് ഗവൺമെന്റാണ് ഇക്കാര്യം അറിയിച്ചത്.
നിഖാബ്, ബൂർഖ തുടങ്ങിയ മുഖം മറയ്ക്കുന്ന വസ്ത്രങ്ങളും ചാദോർ എന്ന ശരീരം മറക്കുന്ന വസ്ത്രവും ധരിക്കുന്നതിൽ നിന്നാണ് ജോലിക്കാരെ വിലക്കുക. ഇറനിൽ ആണ് ഇത്തരം വസ്ത്രങ്ങൾ പ്രധാനമായും ഉള്ളത്. ബൂർഖയാവട്ടെ മുഖം മുഴുവൻ മറയ്ക്കുന്നതും നിഖാബ് കണ്ണുകൾ മാത്രം വെളിയിൽ കാണുന്ന തരത്തിലുമാണ് ഉള്ളത്
അടുത്തിടെ വന്ന സർക്കാർ മതേതരത്ത്വതിന്റെ കാര്യത്തിൽ വളരെ മൃദുലമായ നിടപാട് എടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് നടപടി. നേരത്തെ തന്നെ അദ്ധ്യാപകർ, പൊലീസ് ഓഫീസർ, ജഡ്ജ് എന്നിവർ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.
Next Story