- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയൻ റോഡുകളിൽ ഏറ്റവും അപകടകാരി ക്വീൻസ് ലാൻഡ് റോഡുകൾ; ദേശീയ ഹൈവേയിലെ ഏറ്റവും അപകടമേറിയ പത്തു സ്ഥലങ്ങളിൽ നാലെണ്ണവും ക്വീൻസ് ലാൻഡിൽ
ഓസ്ട്രേലിയൻ റോഡുകളിൽ ഏറ്റവും അപകടകാരി ക്വീൻസ് ലാൻഡ് റോഡുകളെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയൻ റോഡ് അസസ്മെന്റ് പ്രോഗ്രാം റിപ്പോർട്ടിലാണ് റോഡപകടങ്ങളിൽ ഏറെയും നടക്കുന്നത് ക്വീൻസ്്ലാൻഡിലാണെന്ന കണ്ടെത്തിയിരിക്കുന്നത്.പസഫിക് മോട്ടോർവേ, ബ്രൂസ് ഹൈവേ എന്നീ പ്രധാന റോഡുകളിലാണ് രാജ്യത്തെ ഗുരുതര വാഹനാപകടങ്ങളിൽ ഏറിയ പങ്കും നടക്കുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ദേശീയ ഹൈവേയിലെ ഏറ്റവും അപകടമേറിയ പത്തു സ്ഥലങ്ങളിൽ നാലെണ്ണവും ക്വീൻസ്്ലാൻഡിലാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.പസഫിക് മോട്ടോർ വേയുടെ മൂന്ന് ഭാഗങ്ങളിൽ 2010 നും 2014 നുമിടയിൽ 23 റോഡപകട മരണങ്ങളാണ് സംഭവിച്ചത്. വറെഗോ, ന്യൂ ഇംഗ്ലണ്ട്, ഗോർ, ബാർക്ലി ഹൈവേകളും അപകട സാധ്യത വളരെക്കൂടുതലുള്ള മേഖലകളായി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്
ഓസ്ട്രേലിയൻ റോഡുകളിൽ ഏറ്റവും അപകടകാരി ക്വീൻസ് ലാൻഡ് റോഡുകളെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയൻ റോഡ് അസസ്മെന്റ് പ്രോഗ്രാം റിപ്പോർട്ടിലാണ് റോഡപകടങ്ങളിൽ ഏറെയും നടക്കുന്നത് ക്വീൻസ്്ലാൻഡിലാണെന്ന കണ്ടെത്തിയിരിക്കുന്നത്.പസഫിക് മോട്ടോർവേ, ബ്രൂസ് ഹൈവേ എന്നീ പ്രധാന റോഡുകളിലാണ് രാജ്യത്തെ ഗുരുതര വാഹനാപകടങ്ങളിൽ ഏറിയ പങ്കും നടക്കുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ദേശീയ ഹൈവേയിലെ ഏറ്റവും അപകടമേറിയ പത്തു സ്ഥലങ്ങളിൽ നാലെണ്ണവും ക്വീൻസ്്ലാൻഡിലാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.പസഫിക് മോട്ടോർ വേയുടെ മൂന്ന് ഭാഗങ്ങളിൽ 2010 നും 2014 നുമിടയിൽ 23 റോഡപകട മരണങ്ങളാണ് സംഭവിച്ചത്. വറെഗോ, ന്യൂ ഇംഗ്ലണ്ട്, ഗോർ, ബാർക്ലി ഹൈവേകളും അപകട സാധ്യത വളരെക്കൂടുതലുള്ള മേഖലകളായി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്
Next Story