ങ്ങ് കമ്മ്യുണിക്കേറ്റേഴ്‌സ് ക്ലബ് കേരള ചാപ്റ്റർ കേരള ചേമ്പർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി ലേഡീസ് വിങ്ങിന്റെ സഹകരണത്തോടെ കോർപ്പറേറ്റ് കമ്മ്യുണിക്കേഷനെയും ബ്രാൻഡ് അവയർനസിനെയും ആസ്പദമാക്കി കേരളത്തിലെ മീഡിയ മാനേജ്‌മെന്റ് ആൻഡ് കമ്മ്യുണിക്കേഷൻവിദ്യാര്ത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന ദി ബോട്ടം ലൈൻ ക്വിസ് മത്സരം ഒക്ടോബർ 31 തിങ്കളാഴ്ച 1 മണി മുതൽ 5 മണി വരെ എറണാകുളം മറൈൻഡ്രൈവിലുള്ള കേരള ചേമ്പർ ഓഫ് കമ്മ്യുണിക്കേഷൻ ഹാളിൽ വച്ച് നടത്തുന്നു.

ബോംബെയിൽ നിന്നുള്ള ഒരു പ്രശസ്ത പൊതുമേഖലാ സ്ഥാപനത്തിന്റെ കോർപ്പേറേറ്റ് കമ്മ്യുണിക്കേഷൻ മേധാവിയാണ് ക്വിസ് മാസ്റ്റർ. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ 8136996579