- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പത്തൊന്നക്ഷര കളരി; ദാദർ മുതൽ കൊളാബ വരെയുള്ള കുട്ടികൾക്കായി വായന, ക്വിസ് മത്സരങ്ങൾ സെപ്റ്റംബർ ആറിന്
മുംബൈ: കേന്ദ്രസംഘടനയും മലയാള ഭാഷാസംരക്ഷണ സമിതിയും നടത്തുന്ന 'അമ്പത്തൊന്നക്ഷരാളി'യുടെ ഭാഗമായി ദാദർ മുതൽ കൊളാബ വരെയുള്ള കുട്ടികൾക്കായി വായന മത്സരം നടത്തുന്നു. അഞ്ചു മുതൽ 10 വയസ്സുവരേയും 11 മുതൽ 18 വയസ്സുവരേയും രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം നടത്തുന്നത്. ഇത് കൂടാതെ ഇവർക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മുതിർന്നവർക്കായി മല
മുംബൈ: കേന്ദ്രസംഘടനയും മലയാള ഭാഷാസംരക്ഷണ സമിതിയും നടത്തുന്ന 'അമ്പത്തൊന്നക്ഷരാളി'യുടെ ഭാഗമായി ദാദർ മുതൽ കൊളാബ വരെയുള്ള കുട്ടികൾക്കായി വായന മത്സരം നടത്തുന്നു. അഞ്ചു മുതൽ 10 വയസ്സുവരേയും 11 മുതൽ 18 വയസ്സുവരേയും രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം നടത്തുന്നത്. ഇത് കൂടാതെ ഇവർക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മുതിർന്നവർക്കായി മലയാള വായനാനുഭവം മത്സരവും ഉണ്ട്. സപ്തംബർ ആറിന് വൈകിട്ട് മൂന്നു മണിക്ക് ഫോർട്ടിലാണ് പരിപാടി. വിശദവിവരങ്ങൾക്ക്: അബ്ദുള്ള(9833088795), ഹസ്സൻ(9867400118).
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
Next Story