- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖുർ ആൻ വിജ്ഞാന പരീക്ഷ 14ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ഖുർആൻ വിജ്ഞാനപരീക്ഷ 14ന് രാവിലെ 8.30ന് കുവൈത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.പരീക്ഷാർഥികൾ 8.30ന് മുൻപു പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 97162805, 99972340.
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ഖുർആൻ വിജ്ഞാനപരീക്ഷ 14ന് രാവിലെ 8.30ന് കുവൈത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാർഥികൾ 8.30ന് മുൻപു പരീക്ഷാകേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 97162805, 99972340.
Next Story