- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയിൽ; ശ്വാസതടസ്സത്തെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി; അസ്വസ്ഥകൾ അനുഭവപ്പെട്ടത് വീട്ടിൽ വിശ്രമത്തിൽ കഴിയവെ
കൊട്ടാരക്കര: കേരള കോൺഗ്രസ് ബി ചെയർമാനും സംസ്ഥാന മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ള ഗുരുതരാവസ്ഥയിൽ. അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാർച്ചിൽ കോവിഡ് വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ അനുഭവപ്പെട്ട ശ്വാസതടസ്സത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിൽ വിശ്രമത്തിൽ കഴിയവെയാണ് അദ്ദേഹത്തിന് വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
Next Story