- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺമക്കളോട് ആർത്തവ കാര്യങ്ങൾ തങ്ങളുടെ അമ്മമാർ മാത്രമാണ് തുറന്നു സംസാരിക്കുന്നത്; എന്നാൽ അച്ഛന്മാർ തങ്ങളുടെ പെൺമക്കളോട് ഈ കാര്യങ്ങൾ സംസാരിക്കുവാൻ മടി കാണിക്കുകയാണ്; ആർത്തവത്തെക്കുറിച്ചുള്ള ചിന്താഗതി മാറണമെന്ന് രാധിക ആപ്‌തേ
മുംബൈ: പെൺമക്കളോട് ആർത്തവ കാര്യങ്ങൾ തങ്ങളുടെ അമ്മമാർ മാത്രമാണ് തുറന്നു സംസാരിക്കുന്നതെന്നും എന്നാൽ അച്ഛന്മാർ തങ്ങളുടെ പെൺമക്കളോട് ഈ കാര്യങ്ങൾ സംസാരിക്കുവാൻ മടി കാണിക്കുകയാണെന്നും രാധിക ആപ്‌തേ. ആർത്തവത്തെക്കുറിച്ചുള്ള ചിന്താഗതി മാറണമെന്ന് താരം പറഞ്ഞു. ആർത്തവത്തെ കുറിച്ച് പുരാതന കാലം മുതൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ടെന്നും, ആർത്തവത്തെക്കുറിച്ചുള്ള ചില സിദ്ധാന്തങ്ങൾ ഒരു പക്ഷേ നിങ്ങളെ ചിരിപ്പിച്ചേക്കുമെന്നും, എന്നാൽ തീർച്ചയായും പെൺക്കുട്ടികൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതാണെന്നും താരം പറയുന്നു. കൂടാതെ 'പുരുഷന്മാർ ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നില്ലെന്നും, സ്ത്രീകൾ ഇത്തരം കാര്യങ്ങൾ പുരുഷന്മാരോട് സംസാരിക്കുവാൻ മടിക്കുന്നുണ്ടെന്നും രാധിക പറഞ്ഞു. പെൺമക്കളോട് ആർത്തവ കാര്യങ്ങൾ തങ്ങളുടെ അമ്മമാർ മാത്രമാണ് തുറന്നു സംസാരിക്കുന്നത്, എന്നാൽ അച്ഛന്മാർ തങ്ങളുടെ പെൺമക്കളോട് ഈ കാര്യങ്ങൾ സംസാരിക്കുവാൻ മടി കാണിക്കുകയാണ്. എന്തുകൊണ്ടാണ് അവർ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത്. എന്തുകൊണ്ട് ഇരുവർക്കും
മുംബൈ: പെൺമക്കളോട് ആർത്തവ കാര്യങ്ങൾ തങ്ങളുടെ അമ്മമാർ മാത്രമാണ് തുറന്നു സംസാരിക്കുന്നതെന്നും എന്നാൽ അച്ഛന്മാർ തങ്ങളുടെ പെൺമക്കളോട് ഈ കാര്യങ്ങൾ സംസാരിക്കുവാൻ മടി കാണിക്കുകയാണെന്നും രാധിക ആപ്‌തേ. ആർത്തവത്തെക്കുറിച്ചുള്ള ചിന്താഗതി മാറണമെന്ന് താരം പറഞ്ഞു.
ആർത്തവത്തെ കുറിച്ച് പുരാതന കാലം മുതൽ നിരവധി കാര്യങ്ങൾ പറയുന്നുണ്ടെന്നും, ആർത്തവത്തെക്കുറിച്ചുള്ള ചില സിദ്ധാന്തങ്ങൾ ഒരു പക്ഷേ നിങ്ങളെ ചിരിപ്പിച്ചേക്കുമെന്നും, എന്നാൽ തീർച്ചയായും പെൺക്കുട്ടികൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതാണെന്നും താരം പറയുന്നു. കൂടാതെ 'പുരുഷന്മാർ ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നില്ലെന്നും, സ്ത്രീകൾ ഇത്തരം കാര്യങ്ങൾ പുരുഷന്മാരോട് സംസാരിക്കുവാൻ മടിക്കുന്നുണ്ടെന്നും രാധിക പറഞ്ഞു.
പെൺമക്കളോട് ആർത്തവ കാര്യങ്ങൾ തങ്ങളുടെ അമ്മമാർ മാത്രമാണ് തുറന്നു സംസാരിക്കുന്നത്, എന്നാൽ അച്ഛന്മാർ തങ്ങളുടെ പെൺമക്കളോട് ഈ കാര്യങ്ങൾ സംസാരിക്കുവാൻ മടി കാണിക്കുകയാണ്. എന്തുകൊണ്ടാണ് അവർ അതിനെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത്. എന്തുകൊണ്ട് ഇരുവർക്കും ഒരുമിച്ച് ഈ കാര്യങ്ങൾ സംസാരിച്ചു കൂടാ രാധിക ചോദിക്കുന്നു. സമൂഹത്തിൽ എന്താണ് സംഭവിക്കുന്നത്. സ്ത്രീകളോ, പുരുഷന്മാരോ എന്നതല്ല. ഇരുവർക്കും ഇത്തരം കാര്യങ്ങളിൽ തുല്യമായ ഉത്തരവാദിത്വമുണ്ട് താരം പറഞ്ഞു.