- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
ബിക്കിനിയണിഞ്ഞ് കടലിൽ മുങ്ങിയും പൊങ്ങിയും രാധിക; ബോളിവുഡ് താരത്തിന്റെ കടൽ കുളിയുടെ വീഡിയോ വൈറലാകുന്നു
അഭിനയം കൊണ്ടാണ് ബോളിവുഡ് തരം രാധിക ആപ്‌തേ ആരാധകരുടെ മനസ്സിൽ ചേക്കലേറിയത്. എന്നാൽ ഇപ്പോൾ നടിയുടെ കടലിലെ കുളിയുടെ ദൃശ്യങ്ങളാണ് ആരാധകരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഇറ്റലിയിലെ ടസ്‌ക്കനിയിൽ അവധിക്കാലം ചെലവിടുന്ന നടി ബിക്കിനിയണിഞ്ഞ് കടലിൽ കുളിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് പുറത്ത് വന്നിരിക്കുന്നത്. ബിക്കിനിയിട്ട് ട്രിനയൻ കടലിൽ ചാടി മുങ്ങിയും പൊങ്ങിയും നീന്തിക്കുിക്കുന്ന രാധികയുടെ ചിത്രങ്ങളാണ് ഇത്. ചിത്രങ്ങളും വീഡിയേയും രാധിക തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ട്രൂ എലഗൻസ് എന്ന കുറിപ്പോടെ പുറത്തു വിട്ട കടൽക്കുളിയുടെ ചിത്രങ്ങൾ ലക്ഷക്കണക്കിനാളുകളാണ് യൂട്യൂബിലൂടെ കണ്ടത്.
അഭിനയം കൊണ്ടാണ് ബോളിവുഡ് തരം രാധിക ആപ്‌തേ ആരാധകരുടെ മനസ്സിൽ ചേക്കലേറിയത്. എന്നാൽ ഇപ്പോൾ നടിയുടെ കടലിലെ കുളിയുടെ ദൃശ്യങ്ങളാണ് ആരാധകരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഇറ്റലിയിലെ ടസ്‌ക്കനിയിൽ അവധിക്കാലം ചെലവിടുന്ന നടി ബിക്കിനിയണിഞ്ഞ് കടലിൽ കുളിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് പുറത്ത് വന്നിരിക്കുന്നത്.
ബിക്കിനിയിട്ട് ട്രിനയൻ കടലിൽ ചാടി മുങ്ങിയും പൊങ്ങിയും നീന്തിക്കുിക്കുന്ന രാധികയുടെ ചിത്രങ്ങളാണ് ഇത്. ചിത്രങ്ങളും വീഡിയേയും രാധിക തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ട്രൂ എലഗൻസ് എന്ന കുറിപ്പോടെ പുറത്തു വിട്ട കടൽക്കുളിയുടെ ചിത്രങ്ങൾ ലക്ഷക്കണക്കിനാളുകളാണ് യൂട്യൂബിലൂടെ കണ്ടത്.
Next Story