- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലിപ്പു ലുക്കിൽ ഷാരൂഖ് ഖാൻ! ഷാരൂഖ് ചിത്രം റസീസിന്റെ പുതിയ ടീസർ കാണാം..
ഷാരൂഖിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രം റയീസിന്റെ പുതിയ ടീസർ കൂടി പുറത്ത്. കിങ് ഖാനെയും നവാസുദ്ദീൻ സിദ്ദിഖിയെയും ടീസറിൽ കാണാം. മദ്യരാജാവായി ഷാരൂഖ് എത്തുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായി നവാസുദ്ദീന്. ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് റയീസ്. പുതിയ ടീസറിൽ ഷാരൂഖ് കലിപ്പ് ലുക്കിലാണ് എത്തുന്നത്. 1980കളിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തിലാണ് കഥപറയുന്ന ചിത്രത്തിന്റെ സംവിധാനം രാഹുൽ ദൊലാകിയ ആണ്. റയീസിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ.യു മോഹനൻ ആണ്. ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും.
ഷാരൂഖിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രം റയീസിന്റെ പുതിയ ടീസർ കൂടി പുറത്ത്. കിങ് ഖാനെയും നവാസുദ്ദീൻ സിദ്ദിഖിയെയും ടീസറിൽ കാണാം. മദ്യരാജാവായി ഷാരൂഖ് എത്തുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥനായി നവാസുദ്ദീന്. ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് റയീസ്. പുതിയ ടീസറിൽ ഷാരൂഖ് കലിപ്പ് ലുക്കിലാണ് എത്തുന്നത്.
1980കളിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തിലാണ് കഥപറയുന്ന ചിത്രത്തിന്റെ സംവിധാനം രാഹുൽ ദൊലാകിയ ആണ്. റയീസിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ.യു മോഹനൻ ആണ്. ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും.
Next Story