- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പത്തുമാസമുള്ള കുഞ്ഞിനേയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസ്; അമേരിക്കയിലെ ആദ്യ ഇന്ത്യൻ വംശജന്റെ വധശിക്ഷ ഫെബ്രുവരി 23-ന്
പെൻസിൽ വാനിയ: പത്തുമാസമുള്ള കുഞ്ഞിനേയും, കുഞ്ഞിന്റെ അമ്മൂമ്മസത്യവതിയേയും കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ആന്ധ്രക്കാരനായ രഘുനന്ദൻയാൻഡമൂരിയുടെ വധശിക്ഷ ഫെബ്രുവരി 23 ന് പെൻസിൽ വാനിയ മോൺട്‌ഗോമറികൗണ്ടിയിൽ നടപ്പാക്കുമെന്ന് ജനുവരി 8 ന് പുറത്തിറക്കിയ പ്രസ്താവനയിൽപറയുന്നു. ഇന്ത്യൻ വംശജനെ ആദ്യമായാണ് അമേരിക്കയിൽ വധ ശിക്ഷക്ക്വിധേയനാക്കുന്നത്.രഘു നന്ദനം, ഭാര്യയും താമസിപ്പിച്ചിരുന്നഅപ്പാർട്ട്‌മെന്റിലെ മറ്റൊരു മുറിയിൽ താമസിച്ചിരുന്ന ഇവരുടെസുഹൃത്തുക്കളായ വെങ്കട്ട- ലത ദമ്പതിമാരുടെ പത്തുമാസമുള്ള കുട്ടിയതട്ടിയെടുക്കുന്നത് തടഞ്ഞ ലതയുടെ മാതാവ് സത്യവതിയെ കുത്തിക്കൊല്ലുകയും,തുടർന്ന് പത്തുമാസമുള്ള കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ച് സ്യൂട്ട്‌കേസിൽ ആക്കി അപ്പാർട്ട്‌മെന്റിലെ ജിമ്മിൽ വെക്കുകയും ചെയ്തു. കുട്ടിസ്യൂട്ട് കെയ്‌സിനകത്തിരുന്ന മരിക്കുകയായിരുന്നു. ഗാബ്ലിങ്ങ് നടത്തി 35000 ഡോളർ കടം വരുത്തിയത് വീട്ടാനായിരുന്നുകുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമായി 50000 ഡോളർ കുഞ്ഞിന്റെമാതാപിതാക്കളിൽ നിന്നും ആവശ്യപ്പെടാൻ രഘുനന്ദൻ തീര
പെൻസിൽ വാനിയ: പത്തുമാസമുള്ള കുഞ്ഞിനേയും, കുഞ്ഞിന്റെ അമ്മൂമ്മസത്യവതിയേയും കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ആന്ധ്രക്കാരനായ രഘുനന്ദൻയാൻഡമൂരിയുടെ വധശിക്ഷ ഫെബ്രുവരി 23 ന് പെൻസിൽ വാനിയ മോൺട്‌ഗോമറികൗണ്ടിയിൽ നടപ്പാക്കുമെന്ന് ജനുവരി 8 ന് പുറത്തിറക്കിയ പ്രസ്താവനയിൽപറയുന്നു.
ഇന്ത്യൻ വംശജനെ ആദ്യമായാണ് അമേരിക്കയിൽ വധ ശിക്ഷക്ക്വിധേയനാക്കുന്നത്.രഘു നന്ദനം, ഭാര്യയും താമസിപ്പിച്ചിരുന്നഅപ്പാർട്ട്‌മെന്റിലെ മറ്റൊരു മുറിയിൽ താമസിച്ചിരുന്ന ഇവരുടെസുഹൃത്തുക്കളായ വെങ്കട്ട- ലത ദമ്പതിമാരുടെ പത്തുമാസമുള്ള കുട്ടിയ
തട്ടിയെടുക്കുന്നത് തടഞ്ഞ ലതയുടെ മാതാവ് സത്യവതിയെ കുത്തിക്കൊല്ലുകയും,തുടർന്ന് പത്തുമാസമുള്ള കുഞ്ഞിന്റെ വായ പൊത്തിപ്പിടിച്ച് സ്യൂട്ട്‌കേസിൽ ആക്കി അപ്പാർട്ട്‌മെന്റിലെ ജിമ്മിൽ വെക്കുകയും ചെയ്തു. കുട്ടിസ്യൂട്ട് കെയ്‌സിനകത്തിരുന്ന മരിക്കുകയായിരുന്നു.
ഗാബ്ലിങ്ങ് നടത്തി 35000 ഡോളർ കടം വരുത്തിയത് വീട്ടാനായിരുന്നുകുഞ്ഞിനെ തട്ടിയെടുത്ത് മോചന ദ്രവ്യമായി 50000 ഡോളർ കുഞ്ഞിന്റെമാതാപിതാക്കളിൽ നിന്നും ആവശ്യപ്പെടാൻ രഘുനന്ദൻ തീരുമാനിച്ചത്. 2012ൽ നടന്ന കേസ്സിൽ 2014 ൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷവിധിക്കുകയായിരുന്നു. എച്ച് 1 വിസയിലായിലാണ് രഘുനന്ദൻ അമേരിക്കയിൽ
എത്തിയത്.