- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപറമ്പിലെ റാഗിങ്: ഒൻപത് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു; നടപടി പ്രിൻസിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ
കണ്ണൂർ: തളിപറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാം വർഷ വദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ ഒൻപത് സീനിയർ വിദ്യാർത്ഥികൾക്കെതിരെ തളിപറമ്പ് പൊലിസ് കേസെടുത്തു. മുഹമ്മദ് റിഷാൽ , ജാസിർ , മുത്തിയ് അലി, മുഹമ്മദ് സവാദ് മുഹമ്മദ് ഫർഹാൻ, ടി.കെ ഫർഹാൻ, ആദിൽ റഷീദ്, മുഹമ്മദ് അഷ്ഹർ, കെ. ഫാസിൽ എന്നിവർക്കെതിരെയാണ് കേസ്.
രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി പുതിയ തെരുവിലെ കെ. അഷ് ള ഫിനെയാണ് (21) സംഘം റാഗിങ്ങിനിടെ യിൽ മർദ്ദിച്ചത്. മർദ്ദനത്തിൽ പരുക്കേറ്റ വിദ്യാർത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പാൾ പൊലീസിൽ പരാതി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story