- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ദീർഘകാലമായി ബഹ്‌റൈൻ പ്രവാസിയിരുന്ന മലയാളി വീട്ടമ്മ നാട്ടിൽ നിര്യാതയായി; മരണമടഞ്ഞത് ഫുച്ചർ ബാങ്ക് ഐ ടി മേധാവിയായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയുടെ ഭാര്യ
മനാമ: ദീർഘകാലമായി ബഹ്‌റൈൻ പ്രവാസിയിരുന്ന മലയാളി വീട്ടമ്മ നാട്ടിൽ നിര്യാതയായി. കോഴിക്കോട് സ്വദേശിനി രാഗിണി പ്രിയൻ ആണ് മരിച്ചത്. പരേതയ്ക്ക് 42 വയസ്സ് ആയിരുന്നു പ്രായം. ബഹ്റൈൻ ഫുച്ചർ ബാങ്ക് ഐ ടി മേധാവി ആയി ജോലി ചെയ്യുന്ന പ്രിയൻ മേലേടത്തിന്റെ ഭാര്യയാണ് രാഗിണി പ്രിയൻ. കോഴിക്കോട് സ്വദേശി ആയ പ്രിയനും കുടുംബവും ദീർഘകാലം ആയി ബഹ്റൈനിൽ താമസിച്ച് വരികയായിരുന്നു. ബഹ്റൈൻ കേരളീയ സമാജം അംഗവും , മറ്റു സാമൂഹ്യ കൂട്ടായ്മകളിൽ സജീവവും ആയിരുന്നു ഇവർ. രോഹിത് , രുഗ്മ എന്നിവർ മക്കൾ ആണ് . രാഗിണി പ്രിയന്റെ ആകസ്മിക നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം എക്‌സിക്യു്റ്റിവ് കമ്മറ്റി അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള,ജനറൽ സെക്രെട്ടറി എൻ കെ വീരമണി എന്നിവർ അറിയിച്ചു
മനാമ: ദീർഘകാലമായി ബഹ്‌റൈൻ പ്രവാസിയിരുന്ന മലയാളി വീട്ടമ്മ നാട്ടിൽ നിര്യാതയായി. കോഴിക്കോട് സ്വദേശിനി രാഗിണി പ്രിയൻ ആണ് മരിച്ചത്. പരേതയ്ക്ക് 42 വയസ്സ് ആയിരുന്നു പ്രായം.
ബഹ്റൈൻ ഫുച്ചർ ബാങ്ക് ഐ ടി മേധാവി ആയി ജോലി ചെയ്യുന്ന പ്രിയൻ മേലേടത്തിന്റെ ഭാര്യയാണ് രാഗിണി പ്രിയൻ. കോഴിക്കോട് സ്വദേശി ആയ പ്രിയനും കുടുംബവും ദീർഘകാലം ആയി ബഹ്റൈനിൽ താമസിച്ച് വരികയായിരുന്നു. ബഹ്റൈൻ കേരളീയ സമാജം അംഗവും , മറ്റു സാമൂഹ്യ കൂട്ടായ്മകളിൽ സജീവവും ആയിരുന്നു ഇവർ. രോഹിത് , രുഗ്മ എന്നിവർ മക്കൾ ആണ് .
രാഗിണി പ്രിയന്റെ ആകസ്മിക നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജം എക്‌സിക്യു്റ്റിവ് കമ്മറ്റി അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള,ജനറൽ സെക്രെട്ടറി എൻ കെ വീരമണി എന്നിവർ അറിയിച്ചു
Next Story