- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ താരം റഹ്മാന്റെ പിതാവ് കെ.എം.എ റഹ്മാൻ അന്തരിച്ചു; അന്ത്യം നിലമ്പൂരിലെ വീട്ടിൽ
മലപ്പുറം: പ്രശസ്ത സിനിമാ താരം റഹ്മാന്റെ പിതാവ് കെ.എം.എ റഹ്മാൻ (85) അന്തരിച്ചു. ബുധനാഴ്ച രാവിലെ നിലമ്പൂരിലെ വീട്ടിലായിരുന്നു അന്ത്യം. റഹ്മാൻ തന്നെയാണ് പിതാവിന്റെ മരണവിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഖബറടക്കം ബുധനാഴ്‌ച്ച വൈകീട്ട് 6:30ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബറ സ്ഥാനിൽ നടന്നു. ഭാര്യ സാവി. മകൾ ഡോ: ഷെമീമ. മരുമക്കൾ. മെഹ്റുന്നീസ്, ആരീഫ് ബംഗളൂരു
മലപ്പുറം: പ്രശസ്ത സിനിമാ താരം റഹ്മാന്റെ പിതാവ് കെ.എം.എ റഹ്മാൻ (85) അന്തരിച്ചു. ബുധനാഴ്ച രാവിലെ നിലമ്പൂരിലെ വീട്ടിലായിരുന്നു അന്ത്യം. റഹ്മാൻ തന്നെയാണ് പിതാവിന്റെ മരണവിവരം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
ഖബറടക്കം ബുധനാഴ്‌ച്ച വൈകീട്ട് 6:30ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബറ സ്ഥാനിൽ നടന്നു. ഭാര്യ സാവി. മകൾ ഡോ: ഷെമീമ. മരുമക്കൾ. മെഹ്റുന്നീസ്, ആരീഫ് ബംഗളൂരു
Next Story