- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി ഹ്രസ്വ സന്ദർശനത്തിനായി ബഹറിനിൽ; കോൺഗ്രസ് അധ്യക്ഷനായി എത്തുന്നത് ജനുവരി 8 ന്
മനാമ: കോൺഗ്രസ്സ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യത്തെ വിദേശ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ബഹറിനിൽ എത്തുന്നു.ന്യൂയോർക് ആസ്താനമായ ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒർജിന്റെ കൺവൻഷനിൽ പങ്കെടുക്കുവാനാണ് രാഹുൽ ഗാന്ധി ബഹറിനിൽ എത്തുന്നത്. ജനുവരി 8 ന് കൺവൻഷനിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി പ്രവാസി ഇന്ത്യക്കാരുമായി ആശയ വിനിമയം നടത്തും.വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ പഠിക്കുവാനും,ബിജെപി സർക്കാർ വന്നതിന് ശേഷമുള്ള വിഷയങ്ങൾ പ്രവാസികളുമായി സംവദിക്കുവാനും ഈ അവസരം വിനിയോഗിക്കും.ബഹ്രൈനൊപ്പം യു എ ഇ സന്ദർശിക്കുവാൻ തീരുമാനിച്ചിരുന്നെങ്കിലും ഫെബ്രുവരിയിൽ പ്രധാനമന്ത്രി യു എ ഇ സന്ദർശിക്കുന്നതുകൊണ്ട് രാഹുൽ ഗാന്ധിയുടെ യു എ ഇ സന്ദർശനം നീട്ടി.
മനാമ: കോൺഗ്രസ്സ് അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യത്തെ വിദേശ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ബഹറിനിൽ എത്തുന്നു.ന്യൂയോർക് ആസ്താനമായ ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒർജിന്റെ കൺവൻഷനിൽ പങ്കെടുക്കുവാനാണ് രാഹുൽ ഗാന്ധി ബഹറിനിൽ എത്തുന്നത്.
ജനുവരി 8 ന് കൺവൻഷനിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി പ്രവാസി ഇന്ത്യക്കാരുമായി ആശയ വിനിമയം നടത്തും.വിദേശ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ പഠിക്കുവാനും,ബിജെപി സർക്കാർ വന്നതിന് ശേഷമുള്ള വിഷയങ്ങൾ പ്രവാസികളുമായി സംവദിക്കുവാനും ഈ അവസരം വിനിയോഗിക്കും.ബഹ്രൈനൊപ്പം യു എ ഇ സന്ദർശിക്കുവാൻ തീരുമാനിച്ചിരുന്നെങ്കിലും ഫെബ്രുവരിയിൽ പ്രധാനമന്ത്രി യു എ ഇ സന്ദർശിക്കുന്നതുകൊണ്ട് രാഹുൽ ഗാന്ധിയുടെ യു എ ഇ സന്ദർശനം നീട്ടി.
Next Story