- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാഞ്ചി: കശ്മീരിൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഭീകരാക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ കുറ്റപ്പെട്ടുത്തി രാഹുൽ ഗാന്ധി എത്തിയത്. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വന്നതോടെ ഭീകരവാദികൾ അവരുടെ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചു. ഇപ്പോൾ വിനോദ സ
റാഞ്ചി: കശ്മീരിൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ഭീകരാക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ കുറ്റപ്പെട്ടുത്തി രാഹുൽ ഗാന്ധി എത്തിയത്. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വന്നതോടെ ഭീകരവാദികൾ അവരുടെ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചു. ഇപ്പോൾ വിനോദ സഞ്ചാരികളല്ല പകരം ഭീകരവാദികളാണ് കശ്മീരിലേക്ക് വരുന്നത്. പ്രധാനമന്ത്രിയായപ്പോൾ മോദി പറഞ്ഞത് ചൈനയെയും പാക്കിസ്ഥാനെയും കൈകാര്യം ചെയ്യുമെന്നായിരുന്നുവെന്നും രാഹുൽ പറഞ്ഞു. ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

