- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഉടൻ ഏറ്റെടുക്കില്ല; സോണിയാ ഗാന്ധി പദവിയിൽ തുടരും
ന്യൂഡൽഹി:കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഉടൻ ഏറ്റെടുക്കില്ല. ഇപ്പോഴത്തെ അധ്യക്ഷ സോണിയാ ഗാന്ധി തന്നെ പദവിയിൽ തുടരും. ഇന്നു ചേർന്ന പാർട്ടി പ്രവർത്തക സമിതിയിൽ നേതൃമാറ്റം ചർച്ചയായില്ല. അതേസമയം, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തതിനാൽ എഐസിസി പുനഃസംഘടന ഒരു വർഷത്തേക്കു കൂടി നീട്ടിവച്ചു. ഡൽഹിയിലെ മലിനീകരണത്തോത് ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയതിനെ തുടർന്ന് പ്രവർത്തക സമിതിയോഗത്തിൽ പങ്കെടുക്കാൻ സോണിയാ ഗാന്ധി എത്തിയില്ല.
ന്യൂഡൽഹി:കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഉടൻ ഏറ്റെടുക്കില്ല. ഇപ്പോഴത്തെ അധ്യക്ഷ സോണിയാ ഗാന്ധി തന്നെ പദവിയിൽ തുടരും. ഇന്നു ചേർന്ന പാർട്ടി പ്രവർത്തക സമിതിയിൽ നേതൃമാറ്റം ചർച്ചയായില്ല. അതേസമയം, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തതിനാൽ എഐസിസി പുനഃസംഘടന ഒരു വർഷത്തേക്കു കൂടി നീട്ടിവച്ചു.
ഡൽഹിയിലെ മലിനീകരണത്തോത് ആരോഗ്യസ്ഥിതിയെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയതിനെ തുടർന്ന് പ്രവർത്തക സമിതിയോഗത്തിൽ പങ്കെടുക്കാൻ സോണിയാ ഗാന്ധി എത്തിയില്ല.
Next Story



