ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കാൻ കോൺഗ്രസ് വൈസ് പ്രസിഡന്റ രാഹുൽ ഗാന്ധിയെത്തും. വ്യാഴാഴ്ചയാണ് രാഹുലിന്റെ ഹരിയാന പര്യടനം. മൂന്നു ജില്ലകളിലെ ഓരോ കേന്ദ്രങ്ങളിൽ അദ്ദേഹം പ്രസംഗിക്കും.