ന്യൂഡൽഹി: രാഹുൽ ഗാന്ധി എഐസിസി ഉപാധ്യക്ഷനായി തുടരും. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. ബിജെപി സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു.